ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന്റെ ഭാ​ര്യ​യ്ക്കു മു​മ്പി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ! സി​പി​എ​മ്മി​ല്‍ വീ​ണ്ടും ലൈം​ഗി​കാ​രോ​പ​ണം…

ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ള്‍ ആ​ല​പ്പു​ഴ സി​പി​എ​മ്മി​നെ വി​ട്ടൊ​ഴി​യു​ന്നി​ല്ല. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന്റെ ഭാ​ര്യ​യ്ക്ക് നേ​രെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ മാ​റ്റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.

ക​ള​പ്പു​റ വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ്ര​കാ​ശി​നെ​തി​രേ​യാ​ണ് പാ​ര്‍​ട്ടി ന​ട​പ​ടി. ര​ണ്ടാ​ഴ്ച മു​മ്പ് എ​ല്‍.​സി. അം​ഗം ന​ല്‍​കി​യ പ​രാ​തി​പ്ര​കാ​ര​മാ​ണ് കൊ​മ്മാ​ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍ കു​ടും​ബ​ക്കാ​ര്‍ ആ​ണെ​ന്നാ​ണ് വി​വ​രം. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ശ്‌​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന.

ന​ഗ്‌​ന​ദൃ​ശ്യ​വി​വാ​ദ​ത്തി​ല്‍ നേ​ര​ത്തെ സി.​പി.​എം. ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​പി. സോ​ണ​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി ന​ട​പ​ടി.

പാ​ര്‍​ട്ടി​യി​ലെ വ​നി​താ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സൂ​ക്ഷി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സോ​ണ​യ്‌​ക്കെ​തി​രെ ന​ട​പ​ടി.

പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ​യും പാ​ര്‍​ട്ടി ത​ന്നെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സി.​പി.​എം. ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ. ​ഷാ​ന​വാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ പ്ര​ധാ​ന പ്ര​തി ഇ​ജാ​സ് ഇ​ഖ്ബാ​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യും ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment