വലയില്‍ നിരവധി പെണ്‍കുട്ടികള്‍! പ്രണയം നടിച്ചു പതിനാലുകാരിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍; ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി

പോ​ത്ത​ന്‍​കോ​ട് : ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യം ന​ടി​ച്ചു പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ വ​ട്ട​പ്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി.​ നെ​യ്യാ​റ്റി​ൻ​ക​ര ഊ​ര​മ്പ് ദേ​ശ​ത്ത് ക​ണി​യാം​വി​ള തി​രു​വാ​തി​ര വീ​ട്ടി​ൽ അ​രു​ൺ (23)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി​ക​ളെ ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്.​ ഇ​ത്ത​ര​ത്തി​ൽ മ​റ്റു പെ​ൺ​കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ വ​ല​യി​ൽ വീ​ണി​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പോ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

പ്ര​തി​യ്ക്കെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​ര​വും, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പോ​ത്ത​ൻ​കോ​ട് സി​ഐ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​പ്പാ​റ എ​സ്ഐ ഹ​രി​ലാ​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​ജി​ത്ത്, സ​തീ​ശ​ൻ, വി​ജ​യ​ൻ, അ​ജി, ഫ്രാ​ങ്ക്ളി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts