അ​ന​ധി​ക്യ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ; ബ​ഹ്റി​നി​ൽ പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​കം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ

മ​നാ​മ: ബ​ഹ്റി​നി​ൽ അ​ന​ധി​ക്യ​ത താ​മ​സ​ക്കാ​രെ​യും നി​യ​മ​വി​രു​ദ്ധ ജോ​ലി​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി(​എ​ൽ​എം​ആ​ർ​എ) യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ വി​ധേ​യ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​ൽ തൊ​ഴി​ലു​ട​മ​ക്ക് 1000 ദീ​നാ​റാ​ണ് പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ക. അ​ന​ധി​ക്യ​ത തൊ​ഴി​ലാ​ളി 100 ദി​നാ​ർ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ക​യും നാ​ടു​ക​ട​ത്ത​ല​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും.

പ്ര​വാ​സി​ക​ൾ അ​വ​രു​ടെ വി​സ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​പ് പ​രി​പാ​ടി​യ്‌​ക്ക് ക്ഷ​ണി​ക്കാ​ൻ വി​ളി​ച്ച യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സും വി​നാ​യ​ക​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്നു. 2019 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​നാ​യ​ക​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment