പെൺകുട്ടികൾക്കായി സൗ​ജ​ന്യ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി; ര​ജി​സ്‌​ട്രേ​ഷ​ന്‍25 വ​രെ

കൊല്ലം :സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം മു​ഖേ​ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​സ് റൂ​ട്ട് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ കി​ക്കോ​ഫി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ 25 വ​രെ നീ​ട്ടി. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യാ​ണ് ദീ​ര്‍​ഘി​പ്പി​ച്ച​ത്.

2009, 2010, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​നി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് യൂ​ണി​ഫോം, കി​റ്റ്, പോ​ഷ​കാ​ഹാ​രം, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, കോ​ച്ചു​മാ​രു​ടെ സേ​വ​നം എ​ന്നി​വ ല​ഭ്യ​മാ​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ട്ടി​ക്ക​വ​ല സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ ആ​ണ് ജി​ല്ലാ​ത​ല പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9400990330 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Related posts