തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലു വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു ! ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴി​ല്‍ നാ​ലു വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച​ത് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മെ​ന്ന് ആ​രോ​പ​ണം.

മ​ല​യി​ല്‍​കീ​ഴ് പ്ലാ​ങ്ങാ​ട്ടു​മു​ക​ള്‍ സ്വ​ദേ​ശി അ​നി​രു​ദ്ധ് ആ​ണ് മ​രി​ച്ച​ത്. ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

ഗോ​വ യാ​ത്ര​യ്ക്കി​ടെ ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ​ത ഉ​ണ്ടാ​യെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment