ചവറയിൽ ന്യൂ​ജെ​ൻ ല​ഹ​രി​മ​രു​ന്നാ​യ എം ​ഡി എം ​എ യു​മാ​യി തിരുവനന്തപുരം സ്വദേശിപിടിയിൽ


ച​വ​റ: ന്യൂ​ജെ​ൻ ല​ഹ​രി​മ​രു​ന്നാ​യ എം ​ഡി എം ​എ യു​മാ​യി ച​വ​റ​യി​ൽ ഒ​രാ​ൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം സ്വ​ദേ​ശി ഗോ​കു​ൽ ( 24 ) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ള്ള സം​ഘ​മാ​ണ് ഗോ​കു​ലി​നെ പി​ടി​കൂ​ടി​യ​ത് . ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ച​വ​റ ബ​സ്സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് വ​ല​യി​ലാ​യ​ത്.

ബംഗളൂരുവിൽ നി​ന്നും വ​ന്ന ആ​ഡം​ബ​ര ടൂ​റി​സ്റ്റ് ബ​സ്സി​ൽ നി​ന്നാ​ണ് ഇ​യാ​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ൾ എ​ക്സൈ​സ്നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ പി ​രാ​ജീ​വ് ,പ്രി​വ​ന്റ്യു ഓ​ഫീ​സ​ർ​മാ​രാ​യ നി​ഷാ​ദ് , ശ്രീ​കു​മാ​ർ, ശ്രീ​നാ​ഥ് ,മ​നു കെ ​മ​ണി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു .നി​ര​വ​ധി അ​ന്ത​ർ​സം​സ്ഥാ​ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വ്യാ​പ​ക​മാ​യി ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​താ​യി​ട്ടു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടീ ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ്ബ് ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന .

Related posts

Leave a Comment