കൊ​റോ​ണ: മ​ല​പ്പു​റ​ത്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഒ​രാ​ൾ മാ​ത്രം; വീടുകളിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ഒ​രാ​ൾ മാ​ത്രം.

വീ​ടു​ക​ളി​ൽ 268 പേ​ര​ട​ക്കം 269 പേ​രാ​ണ് ജി​ല്ല​യി​ലി​പ്പോ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന 42 പേ​രി​ൽ 41 പേ​രെ വൈ​റ​സ് ബാ​ധി​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി.

ഇ​ന്ന​ലെ 22 പേ​രെ​യാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ലു​ള്ള​വ​രാ​യി​രു​ന്നു. ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​ക്ക​യ​ച്ച 42 സാ​ന്പി​ളു​ക​ളി​ൽ ഇ​നി ഒ​രെ​ണ്ണ​ത്തി​ന്‍റെ ഫ​ലം മാ​ത്ര​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

ര​ണ്ടു​ഘ​ട്ട പ​രി​ശോ​ധ​ക​ൾ​ക്കു ശേ​ഷം ഫ​ലം ല​ഭി​ച്ച 41 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​യ​ക​ലു​ന്പോ​ഴും ആ​രോ​ഗ്യ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

ചൈ​ന​യു​ൾ​പ്പെ​ടെ വൈ​റ​സ്ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment