ഹാദിയ ഡല്‍ഹി മലയാളികളുടെ ‘കഞ്ഞികുടി’ മുട്ടിച്ചു! പാര്‍പ്പിച്ചിരിക്കുന്നത് കേരള ഹൗസില്‍; ഡല്‍ഹി മലയാളികള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന കേരള ഹൗസ് കാന്റീനിലേക്കും പ്രവേശനം വിലക്കി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച അ​ഖി​ല എ​ന്ന ഹാ​ദി​യ ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ “​ക​ഞ്ഞി​കു​ടി’ മു​ട്ടി​ച്ചു. ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സി​ലാ​ണ് ഹാ​ദി​യ​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ടു​ന്നി​ല്ല.

കേ​ര​ള​ഹൗ​സി​ലേ​ക്കു മാ​ധ്യ​മ​ങ്ങ​ളെ ക​ട​ത്തി​വി​ടാ​തെ പൂ​ർ​ണ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന കേ​ര​ള ഹൗ​സ് കാ​ന്‍റീ​നി​ലേ​ക്കും പ്ര​വേ​ശ​നം വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ കാ​ന്‍റീ​നി​ലേ​ക്കു പോ​ലും പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ.

തി​ങ്ക​ളാ​ഴ്ച ഹാ​ദി​യ​യെ നേ​രി​ട്ടു ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഭ​ർ​ത്താ​വാ​യ ഷെ​ഫി​ൻ ജ​ഹാ​നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ഹാ​ദി​യ – ഷെ​ഫി​ൻ വി​വാ​ഹം റ​ദ്ദാ​ക്കി കേ​ര​ള ഹൈ​ക്കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഹാ​ദി​യ​യെ വീ​ട്ടു​കാ​ർ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ഷെ​ഫി​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹാ​ദി​യ​യെ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്നും ഭ​ർ​ത്താ​വാ​യ ഷെ​ഫി​ൻ ജ​ഹാ​നൊ​പ്പം പോ​ക​ണ​മെ​ന്നു​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി ഹാ​ദി​യ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.

Related posts