അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് വിലക്കി; യുവതി പോലീസുകാരനെ മർദ്ദിച്ചു; പരാതി നൽകിയപ്പോൾ സിഐ കേസെടുക്കാൻ തയാറായില്ലെന്ന് പോലീസുകാരൻ

ഇടുക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് വി​ല​ക്കി​യ പോ​ലീ​സു​കാ​ര​ന് യു​വ​തി​യു​ടെ മ​ർ​ദ​നം. ഡാം ​ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത് ച​ന്ദ്ര​ബാ​ബു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

പ​രി​ക്കേ​റ്റ ശ​ര​ത് ച​ന്ദ്ര​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ സി​ഐ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പോ​ലീ​സു​കാ​ര​ൻ പ​റ​ഞ്ഞു.

Related posts