ഓ​പ്പ​ൺ വോ​ട്ടി​ലു​റ​ച്ച് സി​പി​എം; സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ല​ല്ല; വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നിയനടപടിയെന്ന് ഇ.​പി.​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഓ​പ്പ​ണ്‍ വോ​ട്ടാ​ണ് ന​ട​ന്ന​തെ​ന്ന വാ​ദം ആ​വ​ര്‍​ത്തി​ച്ച് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍. ഓ​പ്പ​ൺ വോ​ട്ട് ത​ന്നെ​യാ​ണ് ചെ​യ്ത​ത്. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന വാ​ർ​ത്ത ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ക​ള്ള​വോ​ട്ട് വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ല​ല്ല. സ​ര്‍​ക്കാ​രി​തി​ല്‍ ക​ക്ഷി​യു​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും വോ​ട്ട​ര്‍​മാ​രും ത​മ്മി​ലു​ള്ള​താ​ണ് പ്ര​ശ്‌​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്ത​താ​ണെ​ന്ന് സ്ത്രീ​ക​ൾ ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ക​ള്ള​വോ​ട്ടെ​ന്ന് വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ​ത്തി​നെ​തി​രേ​യും നി​യ​മ ന​ട​പ​ടി​ക്ക് ആ ​സ്ത്രീ​ക​ള്‍ പോ​വു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ര്‍​കോ​ട് മ​ണ്ഡ​ല​ത്തി​ലെ പി​ലാ​ത്ത​റ എ​യു​പി സ്കൂ​ളി​ലെ 19-ാം ന​മ്പ​ർ ബൂ​ത്തി​ൽ മൂ​ന്നു ക​ള്ള​വോ​ട്ട് ന​ട​ത്തു​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഓ​പ്പ​ണ്‍ വോ​ട്ടാ​ണ് ന​ട​ന്ന​തെ​ന്ന സി​പി​എം വാ​ദം ടി​ക്കാ​റാം മീ​ണ ത​ള്ളി. സി​പി​എ​മ്മി​ന്‍റെ വാ​ദം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Related posts