ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല..! കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്: 23 ന് കേ​ര​ള കോ​ൺ​ഗ്രസിന്‍റെ ട്രെ​യി​ൻ ത​ട​യലും സെക്രട്ടറിയേറ്റ് മാർച്ചും

kmmani-lകോ​ട്ട​യം: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ലേ​ക്ക്. ഈ ​മാ​സം 23 ന് ​ട്രെ​യി​ൻ ത​ട​യും. 30 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കു​ത്ത​നെ ഉ​യ​രു​ന്ന അ​രി​വി​ല പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ കെ.​എം മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts