ഇ​രി​ട്ടി​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പോ​ലീ​സി​ന്‍റെ ച​ങ്ങ​ല​പ്പൂ​ട്ട്;

ഇ​രി​ട്ടി: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ച​ങ്ങ​ല പൂ​ട്ടി​ട്ടു കു​രു​ക്കാ​ൻ ഇ​രി​ട്ടി പോ​ലി​സ്. ഇ​രി​ട്ടി ടൗ​ൺ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​യ​മം ലം​ഘി​ച്ച് ഇ​രി​ട്ടി ടൗ​ണി​ൽ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലി​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നാ​യി ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ൽ ഒ​രു​ക്കി​യ സ്ഥ​ല​ത്ത് ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി ഇ​രി​ട്ടി ടൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ച​ങ്ങ​ല പൂ​ട്ടി​ട്ട് കു​രു​ക്കി.

ഉ​ട​മ​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പി​ഴ​യ​ട​ച്ച ശേ​ഷ​മാ​ണ് ബൈ​ക്കു​ക​ൾ വി​ട്ടു​കൊ​ടു​ത്ത​ത് ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ ലം​ഘ​ക​രാ​യ വാ​ഹ​ന​യു​ട​മ​ക​ളെ പൂ​ട്ടാ​ൻ ച​ങ്ങ​ല പൂ​ട്ടു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​രി​ട്ടി എ​സ്ഐ ദി​നേ​ശ​ൻ കെ​തേ​രി അ​റി​യി​ച്ചു.

Related posts

Leave a Comment