ശമ്പളം നിഷേധിക്കുന്നു; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ശനിയാഴ്ച

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ തു​ട​ർ​ച്ച​യാ​യി ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി ജീ​വ​ന​ക്കാ​ർ. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​മാ​യി വി​ലാ​പ യാ​ത്ര ന​ട​ത്തും.

ശ​മ്പ​ളം വൈ​കു​ന്ന​ത് തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​വം​ബ​ർ നാ​ലി​ന് കോ​ർ​പ്പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ്ര​തി​ഷേ​ധം.

Related posts