ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; വി​ശ്വാ​സി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​ക്ക് പി​ന്നാ​ലെ ലീ​ഗും; വി​ശ്വാ​സി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ലി​ഗി​ന്‍റേ​തെ​ന്ന്  പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മു​സ്ലീം​ലീ​ഗും രം​ഗ​ത്ത്. വി​ശ്വാ​സി​ക​ളു​ടെ നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി​വി​ധി​യെ പ​രോ​ക്ഷ​മാ​യി എ​തി​ര്‍​ത്ത് മു​സ്ലീം​ലി​ഗും രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ള്‍ എ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് ലീ​ഗി​ന്‍റേ​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണം. ചി​ല വി​ശ്വാ​സ​ങ്ങ​ള്‍ മാ​നി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത നി​ല​പാ​ടാ​ണ് പ്ര​ശ്‌​ന​മാ​യ​ത്. മ​ത വി​ശ്വാ​സി​ക​ള്‍​ക്ക് യോ​ജി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു​പാ​ട് വി​ധി അ​ടു​ത്ത കാ​ല​ത്ത് കോ​ട​തി പു​റ​പ്പി​ടി​വി​ച്ചി​ട്ടു​ണ്ട്.

അ​തി​ല്‍ വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​ന് വി​യോ​ജി​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം ജീ​വ​ന്‍ മ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​ന് ബി​ജെ​പി ഉ​ണ്ടാ​കു​മെ​ന്നും സു​പ്രീം കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സി​റ​ക്കി വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

വി​ശ്വാ​സി​ക​ളുെ​ട വി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ യു​വ​മോ​ര്‍​ച്ച​യും മ​ഹി​ള​മോ​ര്‍​ച്ച​യും സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts