20കാ​രി​ക​ളാ​യ നാ​ലു​യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

നാ​ലു യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി.

ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യും വി​വാ​ഹി​ത​നു​മാ​ണ് യു​വാ​വ്. ഒ​രു മാ​ധ്യ​മ​ത്തോ​ടാ​ണ് ഇ​യാ​ള്‍ ത​നി​ക്ക് നേ​രി​ട്ട ദു​ര​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ​ത്.

20 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വ​തി​ക​ളാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ക​പൂ​ര്‍​ത്ത​ല റോ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

യു​വാ​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വ​തി​ക​ള്‍ എ​ത്തി​യ​ത്. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ എ​ന്നെ സ​മീ​പി​ച്ചു.

അ​വ​ര്‍ ന​ല്‍​കി​യ വി​ലാ​സം വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ എ​ന്റെ ക​ണ്ണി​ല്‍ രാ​സ​വ​സ്തു സ്‌​പ്രേ​ചെ​യ്ത ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

രാ​സ​വ​സ്തു ക​ണ്ണി​ല്‍ വീ​ണ​തോ​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യി മ​റ​ഞ്ഞു. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​ശേ​ഷം വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൈ​ക​ള്‍ പി​ന്നി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ഓ​രോ​രു​ത്ത​ര്‍ ഊ​ഴ​മി​ട്ടാ​യി​രു​ന്നു പീ​ഡി​പ്പി​ച്ച​ത്. ചി​ല​ര്‍ ക്രൂ​ര​മാ​യാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു​പോ​യി.

ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​ശേ​ഷം പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷം യു​വ​തി​ക​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

യു​വ​തി​ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നു. അ​വ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ച​ത് ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ന്നോ​ട് പ​ഞ്ചാ​ബി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്’.

പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ പ​ഞ്ചാ​ബ് പോ​ലീ​സി​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ അ​വ​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല

Related posts

Leave a Comment