ഒ​രു മാ​സ​ത്തോ​ളം കോ​വി​ഡി​നോ​ട് പൊ​രു​തി​യെ​ങ്കി​ലും..! മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച യു​വാ​വ് ഒ​ടു​വി​ൽ കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി

സാ​ൻ ഏ​ഞ്ച​ലോ: ടെ​ക്സ​സി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ​തി​രെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ക്ലാ​ബ് വ​ല്ലേ​സ് (30) എ​ന്ന യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ഒ​രു മാ​സ​ത്തോ​ളം കോ​വി​ഡി​നോ​ട് പൊ​രു​തി​യെ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

“​ക്ലാ​ബ് ശാ​ന്ത​മാ​യ മ​ര​ണം​വ​രി​ച്ചു. ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും അ​ദ്ദേ​ഹം എ​പ്പോ​ഴും ഉ​ണ്ടാ​കും’ ഭാ​ര്യ ജെ​സീ​ക്ക സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ക്ലാ​ബ്, നാ​ലാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​വും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് കോ​വി​ഡ് ജീ​വ​ൻ ക​വ​ർ​ന്ന​ത്.

2020 ജൂ​ലൈ നാ​ലി​നാ​ണ് ആ​ദ്യ​മാ​യി സാ​ൻ ഏ​ഞ്ച​ലോ​യി​ൽ ആ​ളു​ക​ളെ കൂ​ട്ടി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ൻ ആ​ഞ്ച​ലോ ഫ്രീ​ഡം ഡി​ഫ​ന്േ‍​റ​ഴ്സ് എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ഈ ​വ​ർ​ഷം ജൂ​ലൈ 26നാ​ണ് ഭ​ർ​ത്താ​വി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തെ​ന്നും എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യ്ക്ക് പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ഭാ​ര്യ ജെ​സീ​ക്ക പ​റ​ഞ്ഞു.

ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നും പ​ക​രം വി​റ്റാ​മി​ൻ സി, ​സി​ങ്ക്, ആ​സ്പി​രി​ൻ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളാ​ണ് ഇ​യാ​ൾ ക​ഴി​ച്ച​ത്.

ക​ന്നു​കാ​ലി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ ​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.

ജൂ​ലൈ 30ന് ​ക്ലാ​ബി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു.

ത​ന്നെ​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വ് വ​ള​രെ​യ​ധി​കം സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്ന് ജെ​സീ​ക്ക പ​റ​ഞ്ഞു.

Related posts

Leave a Comment