ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ; എം.​ഐ.​ഷാ​ന​വാ​സ് എം​പി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി

കോ​ഴി​ക്കോ​ട്: ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് അ​ണു​ബാ​ധ​യേ​റ്റ​വ​യ​നാ​ട് എം​പി. എം.​ഐ.​ഷാ​ന​വാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ചെ​ന്നൈ ക്രോം​പേ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

കി​ഡ്നി​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ല​ല്ലാ​ത്ത​തി​നാ​ൽ ഡ​യാ​ലി​സി​സ് തു​ട​രു​ക​യാ​ണ്.ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31-നാ​ണ് ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കാ​യി എം​പി എം.​ഐ.​ഷാ​ന​വാ​സി​നെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ക​ൾ അ​മീ​ന ഷാ​ന​വാ​സാ​ണ് ക​ര​ൾ ന​ൽ​കി​യ​ത്. ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​യി.

എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​ന്നാ​ൻ, ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ, കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി എം​പി​യെ സ​ന്ദ​ര്‍​ശി​ച്ചു.

Related posts