വന്നുപോയപ്പോൾ നഷ്ടം 3 ലക്ഷം..! വഴിതെറ്റി വന്ന മ്ലാവ് കാൽതെന്നി സോഡാ ഫ്ക്ടറിയിൽ വീണു; രക്ഷപ്പെടാനുള്ള ശ്രമത്തിൽ നശിപ്പി ച്ചത് മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ

mlavu-lമ​ണ്ണം​പേ​ട്ട : ഷാ​പ്പും​പ​ടി​യ്ക്കു സമീപം മ്ലാ​വി​നെ സോ​ഡാ ഫാ​ക്ട​റി ഉ​ള്ളി​ലേ​യ്ക്ക് വീ​ണ നി​ല​യി​ൽ ക​ണ്ടെ ത്തി. ​ഇ​ന്ന് പു​ല​ർ​ച്ചെ വ​ഴി തെ​റ്റി വ​ന്ന മ്ലാ​വ് സോ​ഡാ ക​ന്പ​നി​യു​ടെ മേ​ൽ​ക്കൂ​ര​യു​ടെ ട്ര​സ്സി​ന് മു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ മേൽക്കുരയുടെ ഷീ​റ്റ് ത​ക​ർ​ന്ന് ഫാ​ക്ട​റി​യ്ക്കു​ള്ളി​ലേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ മ്ലാ​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മു​ഖ​ത്തു നി​ന്നും ചോ​ര വാ​ർ​ന്ന നി​ല​യി​ലാ​ണ്. ഫാ​ക്ട​റി​യു​ടെ ഉ​ള്ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഫാ​ക്ട​റി​യി​ൽ പാ​യ്ക്ക് ചെ​യ്തു വെ​ച്ചി​രു​ന്ന സോ​ഡ​യും മ​റ്റ് പ​ല സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം മൂന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു​ണ്ട് . കൂ​ട​ലി ജോ​ണ്‍​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സോ​ഡാ ഫാ​ക്ട​റി. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി മ്ലാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Related posts