മീശയില്ലെങ്കിലും നാഗാർജുനയെ കാണാൻ സുന്ദരനാ…

സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന മീ​ശ വ​ടി​ച്ച​താ​ണ് ഇ​പ്പോ​ൾ തെ​ലു​ങ്ക് സി​നി​മ​യി​ലെ ച​ർ​ച്ചാ​വി​ഷ​യം. നാ​ഗാ​ർ​ജു​ന​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ കീ ​പോ​യി​ന്‍റാ​യി​രു​ന്നു മീ​ശ. നാ​ഗാ​ർ​ജു​ന നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം രാ​ജു ഗാ​രി ഗാ​ദി 2വി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മീ​ശ വ​ടി​ച്ച നി​ല​യി​ൽ നാ​ഗാ​ർ​ജു​ന പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ഗാ​ർ​ജു​ന​യു​ടെ പു​തി​യ രൂ​പ​വും ഭാ​വ​വും ക​ണ്ട് ആ​രാ​ധ​ക​രും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മു​ന്പ് പ​ല ഭ​ക്തി സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി​യും മീ​ശ വ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴൊ​ക്കെ നാ​ഗാ​ർ​ജു​ന ആ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്താ​യാ​ലും മീ​ശ വ​ടി​ച്ച നാ​ഗാ​ർ​ജു​ന, മ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യേ​ക്കാ​ൾ അ​ടി​പൊ​ളി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ട​ക്കം പ​റ​യു​ന്ന​ത്.

Related posts