നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ ജപ്പാനിൽനിന്നും മരുന്നെത്തിക്കും; മലേഷ്യയിൽ നിന്നെത്തിച്ച റിബാ വൈറിനേക്കാൾ ഫലപ്രദം

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ ജപ്പാനിൽ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിർ എന്ന മരുന്നാണ് എത്തിക്കുക. മലേഷ്യയിൽ നിന്നെത്തിച്ച റിബാ വൈറിനേക്കാൾ ഫലപ്രദമാണ് പുതിയ മരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റിബാ വൈറിൻ മരുന്നിന്‍റെ പാർശ്വഫലങ്ങളുടെ കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.

Related posts