ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്നേ​ഹ​വീ​ടൊ​രു​ങ്ങു​ന്നു; ത​ത്ത​മം​ഗ​ലം പ​ള്ള​ത്താംമ്പു​ള്ളി സു​കു​മാ​ര​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടു​വ​ച്ചു ന​ല്കു​ന്ന​ത്

ചി​റ്റൂ​ർ: കൈ​യും മെ​യ്യും മ​ന​സും അ​ർ​പ്പി​ച്ച ചി​റ്റൂ​ർ കോ​ളേ​ജ് എ​ൻ​എ​സ് എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ’വീ​ടി​ല്ലാ​ത്ത​വ​ർ​ക്കൊ​രു വീ​ട്’ അ​ഭ​യം​പ​ദ്ധ​തി​യി​ലെ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്കെ​ത്തു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സം ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ചു ത​ത്ത​മം​ഗ​ലം പ​ള്ള​ത്താം​ന്പു​ള്ളി സു​കു​മാ​ര​നും (രാ​ജ​ൻ) കു​ടും​ബ​ത്തി​നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​വ​ച്ചു ന​ല്കു​ന്ന​ത്.

ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ദ​ന്പ​തി​ക​ളും അ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​മ​ക്ക​ൾ​ക്കു​മാ​ണ് വീ​ടു​പ​ണി​തു ന​ല്കു​ന്ന​ത്. ഓ​ല​ക്കു​ടി​ലി​ൽ​നി​ന്നും വാ​ർ​പ്പ് വീ​ട്ടി​ലേ​ക്കു മാ​റു​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കു​ടും​ബം.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ത​റ​ക്ക​ല്ലി​ട്ട വീ​ട്ടി​ൽ ഈ​മാ​സം 19ന് ​ഗ്ര​ഹ​പ്ര​വേ​ശം ന​ട​ത്തു​മെ​ന്ന് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പ്ര​ദീ​ഷ്, സി. ​ജ​യ​ന്തി എ​ന്നി​വ​ർ അ​റി​യി​ച്ചു.

വീ​ടി​നാ​യു​ള്ള ത​റ​ക്കീ​റ​ൽ, ക​ല്ലു​കെ​ട്ട​ൽ, ചു​വ​രു​നി​ർ​മാ​ണ സ​ഹാ​യം, ക​ല്ലു​ക​ട​ത്ത​ൽ, വാ​ർ​ക്ക​പ​ണി സ​ഹാ​യം, പെ​യി​ന്‍റിം​ഗ്, വാ​തി​ൽ ജ​ന​ലു​ക​ൾ പി​ടി​പ്പി​ക്ക​ൽ ഇ​തെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ചെ​യ്തു തീ​ർ​ത്ത​ത്.

റോ​ട്ട​റി ക്ല​ബ് ന​ല്കി​യ 25 ചാ​ക്ക് സി​മ​ന്‍റി​നു​ള്ള ധ​ന​സ​ഹാ​യം ഒ​ഴി​ച്ചാ​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് സ്വ​രൂ​പി​ച്ചെ​ടു​ത്ത​ത്. പ​ഴ​യ​പ​ത്ര​ങ്ങ​ൾ സം​ഭ​രി​ച്ചു വി​ല്ക്ക​ൽ, ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്ക​ൽ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ൾ ഇ​തി​നാ​യി ഇ​വ​ർ സം​ഘ​ടി​പ്പി​ച്ചു. ഈ ​വീ​ടി​നു പു​റ​മേ പാ​ല​ക്കാ​ട് കൊ​ടു​ന്പ് ചേ​പ്പി​ലം​ത്തി​ട്ട ക​ണ്ട​ന്‍റെ കു​ടും​ബ​ത്തി​നാ​യും ഭ​വ​ന​നി​ർ​മാ​ണം സം​ഘം ഏ​റ്റെ​ടു​ത്തു ന​ട​ത്തി​വ​രു​ന്നു.

അ​തി​ന്‍റെ നി​ർ​മാ​ണം വ​രു​ന്ന സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടു​കൂ​ടി പൂ​ർ​ത്തി​യാ​കും. ഓ​രോ വീ​ടു​നി​ർ​മാ​ണ​വും ത​ങ്ങ​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ന്ന​താ​യി വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സാ​യ് പ്ര​ശാ​ന്ത്, എം.​ബി. ഷാ​ബി​ർ, എ​സ്.​പ്ര​മോ​ദ്, കെ.​വൈ​ഷ്ണ, വി.​ഷി​ജി​ൽ, എ​സ്. സ​ഞ്ജ​യ്, ആ​ർ.​ഷാ​നി, എം.​ജെ​സ്ന എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts