ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ, ഓ​​​ണ്‍​ലൈ​​​ൻ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ പു​​​ത്ത​​​ൻ സാ​​​ധ്യ​​​ത​​​ക​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സ​​​മ്മേ​​​ള​​​നം ഡി​​​ജി​​​റ്റ​​​ൽ റൈ​​​സിം​​​ഗ് എ​​​ന്ന പേ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ബീ​​​ഗെ​​​യ്ൻ​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ബോ​​​ൾ​​​ഗാ​​​ട്ടി ഹോ​​​ട്ട​​​ൽ ഗ്രാ​​​ൻഡ് ഹ​​​യാ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ദ​​​ഗ്ധ​​​നും ട്രെ​​​യി​​​ന​​​റു​​​മാ​​​യ സൗ​​​ര​​​വ് ജെ​​​യ്ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ http://www.beegains.com, nishal @ beegains.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ 8943933333 എ​​​ന്ന ന​​​ന്പ​​​റി​​​ലോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് 3000 രൂ​​​പ.

കെ.​​​എം നി​​​ഷാ​​​ൽ, അ​​​ഫ്ത്താ​​​ബ് ഷൗ​​​ക്ക​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts