പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ  പ​ട്ടാ​ള​ത്തി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ  യു​വാ​വ്  അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.​കാ​യം​കു​ളം പെ​രു​ങ്ങാ​ല സ്വ​ദേ​ശി​യാ​യ ജ​യ​കു​ട്ട ( 28)നാ​ണ് പി​ടി​യി​ലാ​യ​ത്.​പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു ഏ​റെ​നാ​ളു​ക​ളാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ​ട്ടാ​ള​ത്തി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​യാ​ൾ പി​ന്നീ​ട് ജോ​ലി​ക്കു പോ​യി​രു​ന്നി​ല്ല. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts