പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാൻ 16കാരന് കൂട്ടുന്നത് അമ്മയുടെ സുഹൃത്ത്; കുട്ടിയായിരിക്കുമ്പോൾ തനിക്ക് ഇതുപോലെ മറ്റൊരു പീഡനവും നേരിടേണ്ടിവന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നെ​ടു​മ​ങ്ങാ​ട് : പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 50 കാ​ര​നെയും പെൺകുട്ടിയെ പീ ഡിപ്പിക്കാൻ പ്രായപൂർത്തിയാകാത്ത ആൾക്ക് സഹായം ചെയ്ത് കൊടുത്തയാളും പിടിയിൽ.

നുജു(50), സ​ന്തോ​ഷ് (36) എന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. നുജും നാ​ലു വ​യ​സു മു​ത​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ 17കാ​ര​ന് അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത കേസിലാണ് സന്തോ ഷ് അറസ്റ്റിലായത്.

നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യിൽ ​ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു . ആ​ൺ​കു​ട്ടി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട് .

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സു​ൽ​ഫി​ക്ക​ർ നേ​തൃ​ത്വ​ത്തി​ൽ സി ​ഐ സ​ന്തോ​ഷ് കു​മാ​ർ എ​സ്ഐ​മാ​രാ​യ വി​നോ​ദ് സൂ​ര്യ, റോ​ജ മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment