ക​ണ്ടു ഞാ​ൻ ക​ണ്ണ​നേ… ദ​ർ​ശ​ന​പു​ണ്യം തേ​ടി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​നും കു​ടും​ബ​വും ഗു​രു​വാ​യൂ​രി​ൽ; ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് നീ​ക്കം ചെ​യ്യി​ച്ച് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ

ഗു​രു​വാ​യൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൻ വി​വേ​ക് കി​ര​ണും കു​ടും​ബ​വും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കു​ടും​ബം ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​വേ​ക് കി​ര​ണി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ ഒ​പ്പു​ണ്ടാ​യി​രു​ന്ന​വ​ർ വി​ല​ക്കി.

കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്രാ​ദേ​ശി​ക ചാ​ന​ൽ കാ​മ​റാ​മാ​ന്‍റെ​യും ഭ​ക്ത​രു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടു നീ​ക്കം ചെ​യ്യി​ച്ചു.

അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഒ.​ബി. അ​രു​ൺ​കു​മാ​ർ വി​വേ​ക് കി​ര​ണി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി.

Related posts

Leave a Comment