ആളൊഴിഞ്ഞ പുരയിടത്തിൽ യുവാക്കൾ വന്നുപോകുന്നു;  അജ്ഞാത സന്ദേശത്തെ തുടർന്ന്  സ്ഥലത്തെത്തിയ പോലീസ്   ചാക്ക് പൊക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

 


ഗാ​ന്ധി​ന​ഗ​ർ: പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ചാ​ക്ക് കൊ​ണ്ട് മൂ​ടി ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ന്ന​ലെ അ​തി​ര​ന്പു​ഴ നാ​ല്പാ​ത്തി​മ​ല ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ല​ഭി​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഈ ​മേ​ഖ​ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ൾ വ​ന്നു പോ​കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പു​ര​യി​ട​ത്തി​ൽ നി​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രേ​യും, ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രേ​യും, മു​ൻ​പ് കേ​സ് ക​ളി​ൽ പ്ര​തി​ക​ളാ​യ വ​രേ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​സ്എ​ച്ച്ഒ സു​രേ​ഷ് വി ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ഹ​രി​ദാ​സ്, ടി.​കെ. സ​ജി​മോ​ൻ, എ​എ​സ്ഐ പ​ത്മ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ രാ​ഗേ​ഷ്, പ്ര​വീ​ണ്‍ പി. ​നാ​യ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment