വീ​ടി​ന് സ്റ്റീ​ൽ ബോം​ബേ​റ്; പോ​ലീ​സിന് അ​നാ​സ്ഥയെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട്  കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ  പു​ഷ്പ​ജ

പി​ലി​ക്കോ​ട്: ത​ന്‍റെ വീ​ട് ആക്ര​മി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​വി. പു​ഷ്പ​ജ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ​രാ​തി​പ്പെ​ട്ടു. പൊ​ള്ള​പ്പൊ​യി​ലിലെ വീ​ടി​ന് നേ​രെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞു ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ ന​ട​ത്തി​യ അ​തി​ക്ര​മ സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ൽ ത​നി​ക്ക് ഇ​ത്ത​രം തി​ക്താ​നു​ഭ​വം ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചീ​മേ​നി പോ​ലീ​സ് കാ​ട്ടു​ന്ന അ​നാ​സ്ഥ പു​ഷ്പ​ജ ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​ജി​പി ഉ​ൾ​പ്പെ​ട​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ഉ​റ​പ്പ് ന​ൽ​കി. പു​ഷ്പ​ജ​യു​മാ​യി പ​ത്തു മി​നി​റ്റോ​ളം അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എം. ​ര​ജീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts