യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ൽ; സംഭവം മാനന്തവാടിയില്‍

മാ​ന​ന്ത​വാ​ടി: പു​ൽ​പ്പ​ള്ളി ചേ​കാ​ടി​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ൽ. ഭ​ർ​ത്താ​വ് പാ​ക്കം ചേ​കാ​ടി ക​ട്ട​ക്ക​ണ്ടി സു​ധീ​ഷ്, സു​ഹൃ​ത്ത്, ചേ​കാ​ടി തോ​ണി​ക്ക​ട​വ് ടി.​എ. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ പ്ര​തി​ക​ളെ മാ​ന​ന്ത​വാ​ടി എ​എ​സ്പി​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന എ​സ്എം​എ​സ് ഡി ​വൈ​എ​സ്പി, കെ.​പി. കു​ബേ​ര​ൻ ന​ന്പൂ​തി​രി​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഡി​സം​ബ​ർ18​ന് രാ​ത്രി​യാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്നു പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നു ഭീ​ഷ​ണി​യും മു​ഴ​ക്കി. യു​വ​തി പി​ന്നീ​ട് ബ​ന്ധു​ക്ക​ളോ​ടു വി​വ​രം പ​റ​യു​ക​യും പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment