ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ന്തൂ​രി ചി​ക്ക​നും ക​രി​ഓ​യി​ലി​നെ നാ​ണി​പ്പി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​യും ! സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി.

ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ന്തൂ​രി ചി​ക്ക​നും ക​രി ഓ​യി​ലി​നു സ​മാ​ന​മാ​യ വെ​ളി​ച്ചെ​ണ്ണ​യു​മ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടും.

സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍ ക​ഫേ മൈ​സൂ​ണ്‍,ബി​നാ​ലെ ഇ​ന്റ​ര്‍ നാ​ഷ​ണ​ല്‍, ഹോ​ട്ട് പോ​ട്ട്, ഫു​ഡ്ബെ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നാ​ണ് വ​ലി​യ തോ​തി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

വ​ലി​യ തു​ക ന​ല്‍​കി ആ​ളു​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണ്.

ഇ​ത്ത​ര​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ പി​ഴ മാ​ത്രം ന​ല്‍​കി എ​ളു​പ്പ​ത്തി​ല്‍ ഊ​രി​പോ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു.

പ​ര​മാ​വ​ധി 2000 രൂ​പ മാ​ത്ര​മേ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഈ​ടാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment