പാ​നൂ​രി​ൽ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ സി​പി​എം നേ​താ​വ്;  സി​പി​എം-​ബി​ജെ​പി അ​ക്ര​മ രാ​ഷ്ട്രീ​യം പാ​നൂ​ർ മേ​ഖ​ല​യി​ൽ അ​സ്വ​സ്ഥ​ത പ​ട​ർ​ത്തു​മ്പോ​ഴാണ്  പാ​നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. പ്രേമ​ൻ പങ്കെടുത്തത് ചർച്ചയാകുന്നത്

പാ​നൂ​ർ: സി​പി​എം-​ബി​ജെ​പി അ​ക്ര​മ രാ​ഷ്ട്രീ​യം പാ​നൂ​ർ മേ​ഖ​ല​യി​ൽ അ​സ്വ​സ്ഥ​ത പ​ട​ർ​ത്തു​മ്പോ​ഴും ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ സി​പി​എം നേ​താ​വി​ന്‍റെ സാ​ന്നി​ധ്യം.​

ആ​ർ​എ​സ്എ​സി​ന്‍റെ സേ​വ​ന വി​ഭാ​ഗ​മാ​യ സേ​വാ​ഭാ​ര​തി​യു​ടെ പാ​നൂ​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​നൂ​ർ യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സി​പി​എം പാ​നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. പ്രേ ​മ​ൻ പ​ങ്കെ​ടു​ത്ത​ത്.
സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ക്കു​മ്പോ​ഴും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത​ത് ഏ​റെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സി​പി​എം ബി​ജെ​പി നേ​തൃ​ത്വ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി പാ​നൂ​ർ സി​ഐ വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് വ​രു​ന്ന​തി​നി​ട​യി​ൽ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ സി​പി​എം നേ​താ​വ് പ​ങ്കെ​ടു​ത്ത​ത് സ​മാ​ധാ​ന​കാം​ക്ഷി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Related posts