വ്യാ​​ജ​ന്മാ​​ർ​​ക്കെ​​തി​​രേ സ​​ച്ചി​​ൻ തെണ്ടുൽക്കർ

ത​​ന്‍റെ മ​​ക്ക​​ളു​​ടെ പേ​​രി​​ൽ ട്വി​​റ്റ​​റി​​ലു​​ള്ള വ്യാ​​ജ അ​​ക്കൗ​​ണ്ടു​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ ട്വീ​​റ്റ്. അ​​ർ​​ജു​​നും സാ​​റ​​യ്ക്കും ട്വി​​റ്റ​​റി​​ൽ അ​​ക്കൗ​​ണ്ട് ഇ​​ല്ലെ​​ന്നു​​ള്ള കാ​​ര്യം വ്യ​​ക്ത​​മാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു.

അ​​ർ​​ജു​​ന്‍റേ​തെ​​ന്ന പേ​​രി​​ൽ പ്ര​​ച​​രി​​ക്കു​​ന്ന അ​​ക്കൗ​​ണ്ട് വ്യാ​​ജ​​മാ​​ണ്. ഈ ​​അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നും വി​​ദ്വേ​​ഷ​​മു​​ള​​വാ​​ക്കു​​ന്ന ട്വീ​​റ്റു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു​​ണ്ട്. ഇ​​തി​​നെ​​തി​​രേ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ട്വി​​റ്റ​​ർ ഇ​​ന്ത്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​പേ​​ക്ഷി​​ക്കു​​ന്നു-​​സ​​ച്ചി​​ൻ ട്വീ​​റ്റ് ചെ​​യ്തു.

സ​​ച്ചി​​ന്‍റെ ട്വീ​​റ്റി​​നു പി​​ന്നാ​​ലെ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന വ്യാ​​ജ അ​​ക്കൗ​​ണ്ട് നീ​​ക്കം ചെ​​യ്തു. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​ൽ​​നി​​ന്ന് ത​​ഴ​​ഞ്ഞ​​തി​​നെ​​തി​​രേ ഈ ​​അ​​ക്കൗ​​ണ്ടി​​ൽ നി​​ന്നു​​ള്ള കു​​റി​​പ്പ് വൈ​​റ​​ലാ​​യി​​രു​​ന്നു.

മ​​ഹാ​​രാ​​ഷ്‌​ട്ര ​രാ​​ഷ്‌​ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബി​​ജെ​​പി നേ​​താ​​വ് ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സി​​നു പി​​ന്തു​​ണ​​യ​​റി​​യി​​ച്ച് ഇ​​തേ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്ന് ട്വീ​​റ്റ് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് സ​​ച്ചി​​ൻ രം​​ഗ​​ത്തു​​വ​​ന്ന​​ത്.

Related posts