മൂന്നോളം ആല്‍ബങ്ങളില്‍ നായകന്‍! സ്ത്രീകളുടെ സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുക്കുന്നതില്‍ വിരുതന്‍; തിത്തൈ സജീവ് മോഷണക്കേസില്‍ അറസ്റ്റില്‍

കൊ​ല്ലം : ആ​ൽ​ബം ന​ട​നെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ന്ന വി​രു​ത​നെ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം ത​ട്ടാ​മ​ല സ​ബീ​ന മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ തി​ത്തൈ സ​ജീ​വ് എ​ന്ന സ​ജീ​വ് (39) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ കി​ളി​കൊ​ല്ലൂ​ർ, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ, ക​ട​യ്ക്ക​ൽ, അ​ഞ്ച​ൽ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ൾ​ക്കാ​ണ് തു​ന്പു​ണ്ട ായ​ത്. ആ​ൽ​ബം ന​ട​ൻ എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സ്ത്രീ​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ന്ന ഇ​യാ​ൾ യാ​തൊ​രു സം​ശ​യ​വും തോ​ന്നാ​ത്ത വി​ധം ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​നോ​ക്കി, കു​ടി​ക്കാ​ൻ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടും. സ്ത്രീ​ക​ൾ അ​ത് എ​ടു​ക്കാ​ൻ പോ​കു​ന്ന ത​ക്കം നോ​ക്കി ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഈ ​സ​മ​യം വീ​ട്ടി​ലു​ള​ള പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കാ​നും ഇ​യാ​ൾ മ​റ​ക്കി​ല്ല. മൊ​ബൈ​ൽ ഫോ​ണി​നെ പി​ന്തു​ട​ർ​ന്ന് ഇ​യാ​ളി​ലേ​ക്കെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ പ​ല ത​വ​ണ ഇ​യാ​ൾ വെ​ട്ടി​ച്ച് ക​ട​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം വ​ള​രെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പോ​ലീ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യും, വ​സ്തു ബ്രോ​ക്ക​റാ​യും വേ​ഷ​മി​ടു​ന്ന ഇ​യാ​ൾ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കാ​നും ഈ ​വ​ഴി ഉ​പ​യോ​ഗി​ച്ചു.

മൂ​ന്നോ​ളം ആ​ൽ​ബ​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചു​ട്ടു​ള​ള ഇ​യാ​ളു​ടെ “ഇ​ഷ്കി​ൻ ക​നി​യെ” എ​ന്ന ആ​ൽ​ബം യൂ​ടൂ​ബി​ൽ വൈ​റ​ലാ​ണ്. സാ​മു​ഹി​ക പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ നാ​യ​ക​നാ​യാ​ണ് ഇ​യാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന ഇ​യാ​ളെ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ ായെ​ന്ന​റി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജോ​ർ​ജ് കോ​ശി, കൊ​ല്ലം സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷി​ഹാ​ബു​ദീ​ൻ ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ പ​ങ്ക​ജാ​ക്ഷ​ൻ , ഷാ​ഡോ പോ​ലീ​സ് എ​സ്ഐ യൂ​പി വി​പി​ൻ കു​മാ​ർ, കി​ളി​കൊ​ല്ലൂ​ർ എ​സ്ഐ വി​നോ​ദ് ച​ന്ദ്ര​ൻ, ജു​നി​യ​ർ എ​സ്ഐ ദീ​പു, എ​സ്ഐ.​അ​നി​ൽ കു​മാ​ർ, ഷാ​ഡോ പോ​ലീ​സു കാ​രാ​യ ഹ​രി​ലാ​ൽ, വി​നു, സ​ജു, സീ​നു, മ​നു, റി​ബു, നി​യാ​സ് (സൈ​ബ​ർ സെ​ൽ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts