കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ലേ​ഡീ​സ് ഹോ​സ്റ്റ​ൽ മെ​സി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു; വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ലി​നു​ള്ളി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ ചു​മ​ത​ല​യു​ള്ള അ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ക​യും തു​ട​ർ​അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

മു​ന്പും ഇ​ത്ത​ര​ത്തി​ൽ ഹോ​സ്റ്റ​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ന്ന് പി​വി​സി ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കൃ​ത​രെ ഉ​പ​രോ​ധി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച്ച വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യി സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Related posts