സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് എ​സ്‌​ഐ ! അ​ശ്ലീ​ല മെ​സേ​ജു​ക​ളും അ​യ​ച്ചു…

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​യ എ​സ്‌​ഐ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ കേ​സി​ല്‍ സാ​ക്ഷി​മൊ​ഴി ന​ല്‍​കാ​ന്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​യ്ക്കാ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

ബം​ഗ​ളൂ​രു​വി​ലെ എ​സ്ജി പാ​ല്യ സ്റ്റേ​ഷ​നി​ലെ എ​സ്ഐ മ​ഞ്ജു​നാ​ഥി​നെ​തി​രെ​യാ​ണ് പ​രാ​തി.​സ്റ്റേ​ഷ​നി​ലു​ള്ളി​ല്‍ വ​ച്ച് എ​സ്ഐ അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഏ​പ്രി​ല്‍ എ​ട്ടി​ന് വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ സാ​ക്ഷി മൊ​ഴി ന​ല്‍​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

മൊ​ഴി ന​ല്‍​കു​ന്ന​തി​നി​ടെ എ​സ്ഐ കൈ​യി​ല്‍ പി​ടി​ക്കു​ക​യും ഇ​റ​ങ്ങു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ എ​സ്ഐ അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ അ​യ​ച്ച​താ​യും യു​വ​തി പ​റ​യു​ന്നു.

ഏ​പ്രി​ല്‍ പ​ത്തി​ന് ത​നി​ക്ക് ഉ​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചെ​ങ്കി​ലും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് അ​ത് ഡി​ലീ​റ്റ് ചെ​യ്ത​താ​യും യു​വ​തി പ​റ​യു​ന്നു.

എ​ന്നാ​ല്‍ ട്വീ​റ്റ് വൈ​റ​ലാ​യ​തോ​ടെ വി​ഷ​യം പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കി​യ​താ​യും വി​ഷ​യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഡി​സി​പി പ​റ​ഞ്ഞു.

Related posts

Leave a Comment