ത​ന്നെ ഉ​പേ​ക്ഷി​ച്ച മ​റ്റൊ​രു വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ കാ​മു​ക​ന്റെ ദേ​ഹ​ത്ത് തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ച് യു​വ​തി…

ത​ന്നെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ കാ​മു​ക​നെ ദേ​ഹ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച, ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡി​ലാ​ണ് സം​ഭ​വം. വ​ര്‍​ണ​പു​രം സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി (27)യ്ക്കു ​നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​ര്‍​ത്തി​യു​ടെ ബ​ന്ധു കൂ​ടി​യാ​യ മീ​നാ​ദേ​വി​യാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മീ​നാ​ദേ​വി​യും കാ​ര്‍​ത്തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മീ​നാ​ദേ​വി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് കാ​ര്‍​ത്തി വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രു യു​വ​തി​യു​മാ​യി കാ​ര്‍​ത്തി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന കാ​ര്യം മീ​നാ​ദേ​വി അ​റി​ഞ്ഞു. തു​ട​ര്‍​ന്ന് മീ​നാ​ദേ​വി ഇ​ക്കാ​ര്യം കാ​ര്‍​ത്തി​യോ​ട് ചോ​ദി​ച്ചു. ഇ​ത് ഇ​രു​വ​രും ത​മ്മി​ല്‍ തു​ട​ര്‍​ച്ച​യാ​യ വ​ഴ​ക്കി​ന് വ​ഴി​വെ​ച്ചു. ശ​നി​യാ​ഴ്ച കാ​ര്‍​ത്തി, മീ​നാ​ദേ​വി​യെ കാ​ണാ​ന്‍ പോ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് മീ​നാ​ദേ​വി, കാ​ര്‍​ത്തി​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍​ത്തി​യു​ടെ മു​ഖ​ത്തം കൈ​ക​ളി​ലു​മാ​ണ് എ​ണ്ണ വീ​ണ് പൊ​ള്ളി​യ​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി ആ​ളു​ക​ളാ​ണ് കാ​ര്‍​ത്തി​യെ…

Read More

ദ​ത്തു​പു​ത്രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു പൊ​ള്ളി​ച്ചു ! 35 വ​യ​സു​ള്ള യു​വ​തി അ​റ​സ്റ്റി​ല്‍…

ആ​റു​വ​യ​സു​ള്ള ദ​ത്തു​പു​ത്രി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച 35കാ​രി അ​റ​സ്റ്റി​ല്‍. യു​വ​തി തി​ള​ച്ച എ​ണ്ണ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ താ​ക്കൂ​ര്‍​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ പൂ​ന​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​ള​ര്‍​ത്ത​ച്ഛ​നാ​യ അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. സ്വ​കാ​ര്യ ഭാ​ഗ​ത്ത് പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ദ​മ്പ​തി​ക​ള്‍​ക്ക് കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ജ​യ്കു​മാ​റാ​ണ് ആ​റു​വ​യ​സു​കാ​രി​യെ ദ​ത്തെ​ടു​ത്ത​ത്. ആ​റു​മാ​സം മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പൂ​നം അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി വീ​ട്ടി​ല്‍ വ​ന്ന​തു​മു​ത​ല്‍ പൂ​നം അ​പ​മ​ര്യാ​ദ​യാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത് പൂ​ന​മാ​ണെ​ന്ന് അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

സംശയരോഗത്തെത്തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; ശരീരമാസകലം പൊള്ളിയ യുവാവിന് തുണയായത് അയല്‍വാസികള്‍…

അവിഹിത ബന്ധം സംശയിച്ച് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച സ്ത്രീ പിടിയില്‍. കര്‍ണാടക യശ്വന്ത്പൂര്‍ സ്വദേശി പത്മ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. തിളച്ച എണ്ണ വീണ് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥിനെ(40) അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് മഞ്ജുനാഥ്. ഇയാള്‍ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ നിരന്തരം കലമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും കലഹമുണ്ടായി. പിറ്റെ ദിവസം രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ ഇയാളെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും തോളിനും കൈകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പത്മയെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു…

Read More