മലയാളി നടിമാരുടെ ചിത്രം കാട്ടി ആളുകളെ വീഴ്ത്താന്‍ ദുബായിലെ മസാജ് സ്പാകള്‍; 100 ദിര്‍ഹം നല്‍കിയാല്‍ ഫുള്‍ സര്‍വീസ്; ഗള്‍ഫിലെ മസാജ് സെന്ററുകള്‍ പണം കൊയ്യുന്നതിങ്ങനെ…

ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളില്‍ കൊഴുക്കുന്ന ബിസിനസാണ് മസാജ് സെന്ററുകളുടേത്. ഇവയില്‍ പലതും അനധികൃത മസാജ് സെന്ററുകളാണെന്നതാണ് യാഥാര്‍ഥ്യം. അവിടെ പണം കൊടുത്താല്‍ എന്തും നടക്കുമെന്ന് ചുരുക്കം. കരാമയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു മലയാളി മസാജ് സ്പായുടെ പരസ്യത്തില്‍ കാണാനാകുക പ്രശസ്തയായ ഒരു മലയാളി യുവനടിയുടെ ചിത്രമാണ്. കേരളീയ വേഷം ധരിച്ചുകൊണ്ട് യൗവ്വന കാന്തിയോടെ പുഞ്ചിരിച്ചിരിക്കുന്ന ഇവരുടെ ചിത്രത്തിലെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മസാജ് മാത്രമല്ല 100 ദിര്‍ഹം നല്‍കിയാല്‍ ഫുള്‍ സര്‍വീസും നല്‍കും എന്നാണ് പറയുക. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെയും പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ഉള്ളവരുടേയും ചിത്രത്തില്‍ അഭിനയിച്ച നടി മനസാവാചാ അറിയാത്ത കാര്യങ്ങളാണ് ഗള്‍ഫില്‍ നടക്കുന്നത്. ഇവരെ കൂടാതെ പ്രമുഖരായ പല നടിമാരുടേയും ചിത്രങ്ങള്‍ ഇത്തരം കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ദുബായില്‍ അനാശാസ്യകേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിവരം പാവം നടിമാര്‍ അറിയുന്നില്ല.…

Read More

ഇടപാടുകാരെ കണ്ടെത്തുന്നത് വാട്‌സ് ആപ്പിലൂടെ; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍; വേറിട്ടരീതിയില്‍ പെണ്‍വാണിഭം നടത്തി അമ്മയും മകളും…

  കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്. മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്.ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍…

Read More

ഹോട്ടല്‍ മുറിയില്‍ എത്തിയത് 22കാരിയായ മദാമ്മയെ പ്രതീക്ഷിച്ച്’; എന്നാല്‍ മുറിയില്‍ കണ്ടതോ ? ഡേറ്റിംഗ് സൈറ്റിലൂടെ പരിയചപ്പെട്ട മദാമ്മയുമായി സംഗമിക്കാനൊരുങ്ങി ഇറങ്ങിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട മദാമ്മയുമായി സംഗമിക്കാന്‍ ഒരുങ്ങിയിറങ്ങിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പണം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ ആളിനാണ് പണി കിട്ടിയത്. ഡേറ്റിംഗ് ആപ്പ് വഴി യൂറോപ്യന്‍ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഓഗസ്റ്റില്‍ ദുബായിലെ ഹോട്ടലില്‍ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരിയായ പ്രവാസി ആപ്പ് വഴി കണ്ടിരുന്നു. മുന്‍ നിശ്ചയിച്ചതു പ്രകാരം ഇയാള്‍ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ മുറിയില്‍ ഇയാളെ കാത്തിരുന്നത് ഒരു നൈജീരിയന്‍ യുവതിയായിരുന്നു. താന്‍ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യന്‍ യുവതി എവിടെ എന്ന അയാള്‍ തിരക്കി. അവള്‍ തനിക്കൊപ്പം ഉണ്ട് എന്നും ഒരു മിനിറ്റിനുള്ളില്‍ വരും എന്നും നൈജീരിയന്‍ യുവതി മറുപടി നല്‍കി. തുടര്‍ന്ന് ഇവര്‍ ശുചിമുറിയിലേയക്കു കയറിപോയ ഇവര്‍ തിരിച്ചു വന്നത് നഗ്‌നയായാണ്. താനുമായാണു ലൈംഗികബന്ധത്തില്‍…

Read More

പണിപാളുമെന്നു മനസിലായപ്പോള്‍ ദിലീപ് ദുബായിലേക്കു കടക്കാന്‍ ശ്രമിച്ചു; താരത്തിന്റെ തന്ത്രം പൊളിച്ചടുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്

കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന്‍ ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു.പള്‍സര്‍…

Read More

പെട്ടുപോയി! ദുബായ് ലിവിംഗ് ടുഗെദര്‍ കേസില്‍ യുവതിയുടെ ആരോപണം പൊളിച്ചടുക്കി രണ്ടാം ഭര്‍ത്താവ്; യുവതിയ്ക്ക് നിരവധി പുരുഷന്മാരുമായി വഴിവിട്ട ബന്ധമെന്ന് പത്തനംതിട്ടക്കാരന്‍ രാജ് നായര്‍

പത്തനംതിട്ട: ദുബായ് ലിവിംഗ്ടുഗെദര്‍ കേസില്‍ ആരോപണവിധേയനായ പത്തനംതിട്ട സ്വദേശി രാജ് നായര്‍ യുവതിയ്‌ക്കെതിരേ രംഗത്ത്. ദുബായില്‍ വച്ച് പരിചയപ്പെടുകയും ലിവിങ് ടുഗദറായി ജീവിക്കുകയും നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം മുങ്ങുകയും ചെയ്തുവെന്ന മുംബൈക്കാരി അശ്വിന്തര്‍ കൗറിന്റെ വെളിപ്പെടുത്തല്‍  തെളിവുസഹിതം പൊളിച്ചടുക്കുകയാണ് രണ്ടാം ഭര്‍ത്താവായ രാജ് നായര്‍. പ്രണയം നടിച്ച് വഞ്ചിച്ചെന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തെന്നും പറഞ്ഞായിരുന്നു അശ്വിന്തര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത്. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി രാജ്‌നായര്‍ രംഗത്തു വന്നത്. അശ്വിന്തറിന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോകള്‍ രാജ്‌നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി. ഇവര്‍ക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പും നല്‍കി. ആദ്യവിവാഹത്തെക്കുറിച്ച് രാജ് നായര്‍ മനസിലാക്കിയതോടെ വിവാഹമോചനം നേടിയതായുള്ള വ്യാജ രേഖ ഇവര്‍ തന്നെ കാണിച്ചു പറ്റിക്കുകയായിരുന്നെന്നും രാജ് നായര്‍…

Read More

സ്‌റ്റേജ് പരിപാടിയ്ക്കായി കാസര്‍ഗോഡുകാരിയായ 19കാരിയെ എത്തിച്ചത് ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍, രക്ഷകരായത് ദുബായി പോലീസും മലയാളിയായ ബിജുവും

സ്‌റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ഇടനിലക്കാരന്‍ വഴി ദുബായിയിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയായ 19 വയസുകാരിയെയാണു മാധ്യമപ്രവര്‍ത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ സമയോചിതമായ ഇടപെടലിലൂടെ ചതിക്കുഴിയില്‍ നിന്നും രക്ഷിക്കാനായത്. അതേസമയം കാസര്‍ഗോട്ടെ ചിലര്‍ക്കു തമിഴ്‌നാട് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോയെന്നതു സംബന്ധിച്ചു പോലീസ് പരിശോധിക്കുമെന്നു ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ പറഞ്ഞു. ഏപ്രില്‍ 23നാണ് ചെന്നൈയിലെ ഇടനിലക്കാരന്‍ രവി വഴി യുവതി ദുബായിയില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ തന്നെ ചതിയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. പലര്‍ക്കും കാഴ്ചവയ്ക്കാനാണു തന്നെ എത്തിച്ചതെന്നു മനസിലാക്കിയ യുവതി ആദ്യം ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നാണു കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന് ഭര്‍ത്താവ് പരാതി നല്‍കുന്നത്. ഇവരുടെ ഇടപെടലിലൂടെ ബിജു കരുനാഗപ്പള്ളിയെ യുവതി വാട്‌സ് ആപ്പിലൂടെ തന്റെ അവസ്ഥ ബോധിപ്പിച്ചു. തുടര്‍ന്ന് ബിജു…

Read More

കേരളത്തിന് മാതൃകയാക്കാവുന്ന നടപടി! മാധ്യമപ്രവര്‍ത്തകയ്ക്ക് അസ്ലീല സന്ദേശമയച്ചു; മലയാളിയെ ദുബായ് കമ്പനി പിരിച്ചുവിട്ടു

സമൂഹമാധ്യമങ്ങളിലൂടെയുള്ള മതനിന്ദയും ലൈംഗികാധിക്ഷേപവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. മിക്കപ്പോഴും ഇതിനൊക്കെ ഇരകളാവുന്നവര്‍ വേണ്ടവിധത്തില്‍ പ്രതികരിക്കാത്തതാണ് ഇത്തരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കാന്‍ കാരണം. എന്നാല്‍ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ച വ്യക്തിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്രപ്രവര്‍ത്തകയായ റാണാ അയൂബ്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ റാണയോട് അപമര്യാദയായി സംസാരിച്ചതിന്റെ പേരിലും സമൂഹ മാധ്യമങ്ങളില്‍ മതനിന്ദ നടത്തിയതിനാലും ബിന്‍സി ലാല്‍ എന്ന മലയാളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. റാണാ അയൂബ് തന്റെ സോഷ്യല്‍ മീഡിയാ പേജ് വഴി വിവരം പുറത്തുവിട്ടതിനേത്തുടര്‍ന്ന് ചിലര്‍ ബിന്‍സി ലാല്‍ ജോലി ചെയ്യുന്ന കമ്പനിയെ വിവരമറിയിക്കുകയായിരുന്നു. റാണയുടെ പരാതിയെത്തുടര്‍ന്ന് ബിന്‍സി ലാലിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ച കമ്പനി മതനിന്ദയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ഉടനെതന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു. നാഷണല്‍ പെയിന്റ്സ് എന്ന കമ്പനിയുടെ സഹോദര സ്ഥാപനമായ ദുബായിയിലെ ആല്‍ഫാ പെയിന്റ്സ് എന്ന കമ്പനിയാണ് നിയമ ലംഘനം വച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം…

Read More