രണ്ടര മണിക്കൂർ നീണ്ട മൊഴി… ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തിയിൽ മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ്രീ​കു​മാ​ര്‍ മേ​നോ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നും മോ​ശ​ക്കാ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.

Read More

ശ്രീകുമാർ മേനോനെതിരേ മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി: ആ​ന്‍റ​ണി പെ​രുമ്പാ​വൂ​രിന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ ന​ടി മ​ഞ്ജു​വാ​ര്യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സാ​ക്ഷി മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഒ​ടി​യ​ൻ സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ സ​ജി, നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി സി.​ഡി. ശ്രീ​നി​വാ​സ​നാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ 21നാ​ണ് മ​ഞ്ജു വാ​ര്യ​ർ ശ്രീ​കു​മാ​ർ മേ​നോ​ൻ ത​ന്നെ​യും ത​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്.

Read More

ഒടിയനെ തുരത്താൻ മൂന്ന് വകുപ്പുകൾ..! മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ പോ​ലീ​സ് കേസ്

തൃ​ശ്ശൂ​ർ: ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശ്ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൃ​ശ്ശൂ​ര്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സി.​ഡി.​ശ്രീ​നി​വാ​സ​നാ​കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക, ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ പി​ന്തു​ട​രു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് മ​ഞ്ജു​വി​ൽ നി​ന്നും ശ്രീ​കു​മാ​ർ മോ​നോ​നി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും.​ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നു​മാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ല്‍ ക​ണ്ടു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മ​ഞ്ജു​വാ​ര്യ​ര്‍ ആ​രോ​പി​ച്ച​ത്. ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന് കൈ​മാ​റി​യ ലെ​റ്റ​ര്‍ ഹെ​ഡും രേ​ഖ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി…

Read More

ശ്രീമാന്‍ ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി ! സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം മുഴുവന്‍ ജീവിക്കണമെന്നാണോ ? ശ്രീകുമാര്‍ മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി…

നടി മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് മഞ്ജുവിന്റെ പക്ഷം പിടിച്ച് രംഗത്തെത്തുന്നത്. ഇപ്പോള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചനെപ്പോലെയുള്ള വലിയ ആളുകളുമായി ഇടപഴകിയിട്ടു പോലും ശ്രീകുമാര്‍ മേനോന്‍ അതിന്റെ പക്വത കാണിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സൗഹൃദം ഉപേക്ഷിച്ചു പോയ പെണ്ണിനെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് കലാകാരന് ചേരുന്ന പണിയല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍, ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ വിട്ടത്.. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങള്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചത്.. അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തത്?. ഒടിയന്‍ സിനിമ സമയത്തും അവര്‍ക്കെതിരെ നിങ്ങള്‍ പലതും പറഞ്ഞു.. അതിനര്‍ത്ഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ…

Read More

 ഭീഷണിപ്പെടുത്തൽ, ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു വാ​ര്യ​ർ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ഭീ​ഷ​ണി സൂ​ചി​പ്പി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ സി​നി​മ സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​തെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫെ​ഫ്ക വ്യ​ക്ത​മാ​ക്കി. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ അ​മ്മ സം​ഘ​ട​ന​യ്ക്കും മ​ഞ്ജു വാ​ര്യ​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു തിങ്കളാഴ്ച ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യെ നേ​രി​ല്‍​ക്ക​ണ്ടാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്നെ​യും ത​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. പിന്നാലെ മ​ഞ്ജു വാ​ര്യ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ശ്രീ​കു​മാ​ർ മേ​നോ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റി​ൽ അദ്ദേഹം ഉ​യ​ർ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​രാ​തി​യെ കു​റി​ച്ച​റി​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കും. എ​നി​ക്കും മ​ഞ്ജു​വി​നും അ​റി​യു​ന്ന “എ​ല്ലാ സ​ത്യ​ങ്ങ​ളും’ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും…

Read More

എ​ന്നാ​ലും എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ഞ്ജു….​ നീ എ​ന്താ​ണ് ഈ ​ചെയ്യുന്നത് ? “അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ’ എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വം; മ​ഞ്ജു​വി​നെ​തി​രെ ശ്രീ​കു​മാ​ർ മേ​നോ​ൻ

കൊ​ച്ചി: ത​നി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ന​ടി മ​ഞ്ജു വാ​ര്യ​റി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച് അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ സ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു. “എ​ന്നാ​ലും എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ഞ്ജു….​നീ എ​ന്താ​ണ് ഈ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?” എ​ന്നാ​രം​ഭി​ക്കു​ന്ന വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പാ​ണ് ശ്രീ​കു​മാ​ർ മേ​നോ​ൻ ഇ​ട്ട​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന​തും അ​ദ്ദേ​ഹം പോ​സ്റ്റി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു. ഉ​പ​കാ​ര​സ്മ​ര​ണ ഇ​ല്ലാ​യ്മ​യും മ​റ​വി​യും അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ ‘എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വ​വും കൂ​ടെ​പ്പി​റ​പ്പാ​ണെ​ന്ന് നി​ന്‍റെ അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ശ്രീ​കു​മാ​ര്‍ കു​റി​ക്കു​ന്ന​ത്. മാ​ത്യു സാ​മു​വ​ല്‍ ഒ​രു​പാ​ട് കാ​ല​മാ​യി​ട്ടു​ള്ള എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം മ​ഞ്ജു​വി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ശ്രീ​കു​മാ​ർ മേ​നോ​ൻ ചോ​ദി​ക്കു​ന്നു. ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് മാ​ത്യു…

Read More

ഭയമുണ്ട്! ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ; തന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു! ഡിജിപിക്ക് പരാതിയുമായി മ​ഞ്ജു വാ​ര്യ​ർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു കാ​ട്ടി മ​ഞ്ജു വാ​ര്യ​ർ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യ്ക്കു പ​രാ​തി ന​ൽ​കി. ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ൽ ക​ണ്ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​റാ​ണെ​ന്നും ത​ന്‍റെ ലെ​റ്റ​ർ ഹെ​ഡും രേ​ഖ​ക​ളും ശ്രീ​കു​മാ​ർ മേ​നോ​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭ​യ​മു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ത​നി​ക്കെ​തി​രേ ചി​ല​ർ സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം മ​ഞ്ജു വാ​ര്യ​രോ​ടു​ള്ള ശ​ത്രു​ത കൊ​ണ്ടാ​ണെ​ന്ന് ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​രോ​പി​ച്ചി​രു​ന്നു. മ​ഞ്ജു വാ​ര്യ​രു​ടെ ര​ണ്ടാം​വ​ര​വി​നു നി​മി​ത്ത​മാ​യ​താ​ണു ത​നി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

ലാലേട്ടനെ മൂന്നുവാക്കുകൾ കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല; സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാത്തയാൾ; മോഹൻലാലിനെക്കുറിച്ചുള്ള മഞജുവിന്‍റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും

മലയാളത്തിന്‍റെ ലേഡീസ് സൂപ്പർ സ്റ്റാർ തമിഴ് സിനിമയിലേക്ക് ചേക്കേറുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ് മഞ്ജുവിന്‍റെ തമിഴ് മൂവിക്കായ്. വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അസുരനിലൂടെയാണ് മഞ്ജുവിന്‍റെ കോളിവുഡിലേക്കുള്ള അരങ്ങേറ്റം. തന്‍റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് വാചാലയാകുന്നതിനിടെ അവതരാകന്‍റെ ഒരു ചോദ്യത്തിനുള്ള മറുപടി വൈറലാകുകയാണ്. മോഹൻലാലിനെക്കുറിച്ച് മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിക്കാനായിരുന്നു അവതാരകന്‍റെ ചോദ്യം. അദ്ദേഹത്തെ മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി. അദ്ദേഹത്തിന് ഒപ്പം എട്ട് സിനിമകൾ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനർജിയും ചാമുമൊക്കെയാണ് അദ്ദേഹം ഉള്ളപ്പോൾ ലഭിക്കുക. വളരെ സാധാരണക്കാരനായി സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറ്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും തിരിച്ചുവരുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Read More

പോസ്റ്റായി മഞ്ജുവാര്യർ;  അ​മ്മാ​ടം  കെഎസ്ഇബി സെക്ഷൻ മഞ്ജുവാര്യരെ പോസ്റ്റാക്കിയതിങ്ങനെ

പു​ള്ള് : പു​ള്ള് ഗ്രാ​മ​ത്തി​ൽ സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​രു​ടെ പേ​രി​ൽ വൈ​ദ്യു​തി പോ​സ്റ്റ് കെ ​എ​സ് ഇ ​ബി അ​മ്മാ​ടം സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള മ​ഞ്ജു വാ​ര്യ​രു​ടെ വീ​ടി​ന്‍റെ മു​ന്പി​ലെ പി ​പി യു 242 ​എ​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 11 കെ ​വി വൈ​ദ്യു​തി ലൈ​ൻ ഏ​ബി സ്വി​ച്ച് തി​രി​ച്ച​റി​യാ​ൻ വേ​ണ്ടി​യാ​ണ് മ​ഞ്ജു വാ​ര്യ​ർ എ​ന്ന ലൊ​ക്കേ​ഷ​ൻ പേ​ർ ന​ൽ​കി​യ​ത്. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ പോ​സ്റ്റു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട ലൊ​ക്കേ​ഷ​ൻ പേ​രു​ക​ൾ ന​ൽ​കു​ന്ന​ത് പ​തി​വാ​ണ്.

Read More

സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നത് നമ്മള്‍ അഭിമാനിക്കുന്ന പുരോഗമന സമൂഹത്തിന് ഏല്‍ക്കുന്ന മുറിവാണ്; മഞ്ജു വാര്യര്‍ പറയുന്നത് ഇങ്ങനെ…

‘ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ ശക്തമായ വാക്കുകളിലൂടെ താരമായി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുമായാണ് മഞ്ജു സമര്‍പ്പിച്ചത്. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ തുറന്നു പറച്ചില്‍.’പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നത് നമ്മള്‍ അഭിമാനിക്കുന്ന പുരോഗന സമൂഹത്തിന് ഏല്‍ക്കുന്ന മുറിവാണ്. എനിക്ക് ലഭിച്ച ഈ പുരസ്‌കാരം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. അവര്‍ക്കൊപ്പം എന്നും ഞാന്‍ നിലയുറപ്പിക്കുമെന്ന് വാക്ക് തരുന്നു. പ്രളയത്തെ അതിജീവിച്ച് മുന്നോട്ട് വന്ന എന്റെ കേരളത്തിനും ഞാന്‍ ഈ പുരസ്‌കാരം…

Read More