22കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ടിവി അവതാരകന്‍ ബലാല്‍സംഗം ചെയ്തതായി പരാതി ! പ്രതി പ്രമുഖ വ്യവസായിയുടെ മകന്‍…

22 വയസുള്ള യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ടിവി അവതാരകന്‍ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവം. 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു

Read More

വഴിതെറ്റിയെത്തിയ 26കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡനത്തിനിരയാക്കി ! രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍…

വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന്‍ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്. വടകര സ്വദേശിനിയായ 26കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ 24ന് സന്ധ്യയോടെ കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ബസില്‍ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു. അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്പിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോള്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ പിടിയില്‍ ! തൃശൂരില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം…

തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More

14കാരിയെ ഇന്‍സ്റ്റഗ്രാം കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത് എട്ടു മാസത്തോളം ! മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ അടിമയാക്കിയ ശേഷം ചൂഷണം ചെയ്തത് ഏഴുപേര്‍…

വെറും 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. മുഖ്യപ്രതിയായ 30കാരന്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാര്‍ അറിയാതെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേര്‍ പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എട്ട് മാസത്തോളമായി പെണ്‍കുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം…

Read More

ചികിത്സയ്ക്കു വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ! മധ്യവയസ്‌കനായ ഗവണ്‍മെന്റ് ഡോക്ടര്‍ അറസ്റ്റില്‍;സംഭവം കൊല്ലത്ത്…

ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പരഞ്ഞാണ് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയത്. ഡോക്ടര്‍ പറഞ്ഞ പ്രകാരം ഇവിടെയെത്തിയ യുവതിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ഇയാള്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.

Read More

13കാരിയെ കെണിയില്‍ വീഴ്ത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു ! 40കാരനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍…

13കാരിയെ അയല്‍വാസിയായ 40കാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി.ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷം ഇയാല്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പതിവായി 40കാരനൊപ്പമുള്ളത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യം അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

കൗമാരപ്രായത്തില്‍ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായി ! 20 അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനാരോപണവുമായി യുവതി…

തന്റെ 13-ാം വയസ്സു മുതല്‍ 15-ാം വയസ്സു വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി യുവതി. 20 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികളും ശക്തമാകുന്നുണ്ട്. ഫ്രാന്‍സിലെ പരമോന്നത കോടതിയില്‍ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. 2006ല്‍ തനിക്ക് 13 വയസുള്ളപ്പോള്‍ പാരിസിലെ ബോര്‍ഗ്-ലാ-റെയില്‍ ഫയര്‍ സ്റ്റേഷനിലെ മെഡിക്കല്‍ വകുപ്പില്‍ നിന്നും ലഭിച്ച ഫോണ്‍നമ്പറില്‍ പിയറി എന്ന ഉദ്ധ്യോഗസ്ഥന്‍ തന്നെ സ്‌നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ പിയറി കൈമാറിയെന്നും പരാതിയില്‍ പറയുന്നു. പിയറിയുടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സഹപ്രവര്‍ത്തകാരായ മറ്റ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൂട്ട…

Read More

പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി ! ഒളിവില്‍ പോയ 24കാരിയെ പോലീസ് പൊക്കി;ഞെട്ടിപ്പിക്കുന്ന സംഭവം വീണ്ടും…

വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. 15കാരന്‍ പയ്യന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് 24കാരിയെ അറസ്റ്റു ചെയ്തത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോവുകയായിരുന്നു.…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി ! മോഷ്ടാവായ 19കാരന്‍ കോട്ടയത്ത് പിടിയില്‍…

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത മോഷ്ടാവായ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ തേടി യുവാവ് പാതിരാത്രിയിൽ വീട്ടിലെത്തി ; പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടിയതോടെ ഫേസ്ബുക്ക് കാമുകന്‍റെ പീഡനശ്രമം പാളി…

ച​ങ്ങ​നാ​ശേ​രി: ഫേ​സ്​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച യു​വാ​വ് അ​റ​സ്റ്റിൽ. കു​ട്ട​നാ​ട് ചേ​ന്ന​ങ്ക​രി ര​ണ്ടു​പ​റ വീ​ട്ടി​ൽ സ​ച്ചു മോ​ൻ(25)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 16കാ​രി​ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ച്ചു​മോ​ൻ ഫേസ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും നാ​ളു​ക​ളാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വാ​ക​ത്താ​ന​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി. ഈ ​സ​മ​യം പ്ര​തി രാ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി വാ​ക​ത്താ​നം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ക​ത്താ​നം സി​ഐ കെ.​പി. തോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ് ത പ്ര​തി​യെ പോ​ക്സോ കേ​സ് ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More