തു​ര്‍​ക്കി-​സി​റി​യ ഭൂ​ക​മ്പം മൂ​ന്നു ദി​വ​സം മു​മ്പു​ത​ന്നെ ഒ​രാ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു ! ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ ട്വീ​റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​ദു​ര​ന്തം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യി ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ പ്ര​വ​ച​നം. നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ആം​സ്റ്റ​ര്‍​ഡാം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ (എ​സ്.​എ​സ്.​ജി.​ഇ.​ഒ.​എ​സ്) ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്ക് ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​ന​മാ​ണ് ച​ര്‍​ച്ച​യാ​വു​ന്ന​ത്. ഉ​ട​നെ​യോ കു​റേ​ക്കൂ​ടി ക​ഴി​ഞ്ഞോ മ​ധ്യ-​തെ​ക്ക​ന്‍ തു​ര്‍​ക്കി, ജോ​ര്‍​ദാ​ന്‍, സി​റി​യ, ലെ​ബ​ന​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ച​ല​ന​മു​ണ്ടാ​വാ​മെ​ന്നാ​യി​രു​ന്നു ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​നം. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ച​നം. ട്വി​റ്റ​റി​ല്‍ ത​ന്റെ പ്ര​വ​ച​നം ഹൂ​ഗ​ര്‍​ബീ​റ്റ്സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല. ഈ ​പ്ര​വ​ച​ന​ത്തി​നു പി​ന്നാ​ലെ ഹൂ​ഗ​ര്‍​ബീ​റ്റ്സ് വ്യാ​ജ ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ​ല ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ന്നാ​ല്‍, പ്ര​വ​ച​നം പു​റ​ത്ത് വ​ന്ന് മൂ​ന്നാം ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര്‍​ക്കി​യേ​യും സി​റി​യ​യേ​യും സാ​ര​മാ​യി ബാ​ധി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 5,000ത്തി​ലേ​റെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 7.8 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ…

Read More

2022 പി​ന്നി​ടും മു​മ്പ് ഇ​ന്ത്യ​യി​ല്‍ വ​ന്‍​ദു​ര​ന്തം സം​ഭ​വി​ക്കും ! ബാ​ബ വം​ഗ​യു​ടെ പ്ര​വ​ച​നം ഇ​ന്ത്യ​ക്കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്…

നോ​സ്ട്ര​ഡാ​മ​സി​ന്റെ പ്ര​വ​ച​ന​ങ്ങ​ള്‍ എ​ല്ലാ​ക്കാ​ല​ത്തും ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​ന്നാ​ണ്. അ​തേ​പോ​ലെ ത​ന്നെ ലോ​ക​ശ്ര​ദ്ധ​യാ​ര്‍​ജ്ജി​ച്ച ബാ​ബ വം​ഗ​യു​ടെ പ്ര​വ​ച​ന​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കാ​റു​ണ്ട്. ബാ​ല്‍​ക്ക​ണി​ലെ നോ​സ്ട്ര​ഡാ​മ​സ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ബാ​ബ വം​ഗ പ്ര​വ​ചി​ച്ച പ​ല കാ​ര്യ​ങ്ങ​ളും അ​തു​പോ​ലെ ന​ട​ന്നു എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് ബാ​ബ വം​ഗ​യു​ടെ പ്ര​വ​ച​ന​ങ്ങ​ളെ ഇ​പ്പോ​ഴും ചി​ല​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്ന​ത്. ചെ​ര്‍​ണോ​ബി​ല്‍ ദു​ര​ന്തം, ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ മ​ര​ണം, സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ ത​ക​ര്‍​ച്ച, ബ​രാ​ക് ഒ​ബാ​മ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലെ​ത്തി​യ​ത് തു​ട​ങ്ങി​യ​വ​യെ​ല്ലാം ബാ​ബ വം​ഗ പ്ര​വ​ചി​ച്ചി​രു​ന്നു എ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ഴി​താ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ബാ​ബ വം​ഗ ന​ട​ത്തി​യ പ്ര​വ​ച​ന​മാ​ണ് ഇ​ന്ത്യ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. 2022ല്‍ ​ഇ​ന്ത്യ​യി​ല്‍ അ​തി​രൂ​ക്ഷ​മാ​യ വെ​ട്ടു​കി​ളി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​തേ തു​ട​ര്‍​ന്ന് വി​ള​നാ​ശം ഉ​ണ്ടാ​കു​ക​യും ഇ​ന്ത്യ​യി​ലാ​കെ ക​ന​ത്ത ദാ​രി​ദ്ര്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും എ​ന്നാ​ണ് ആ ​പ്ര​വ​ച​നം. 2022നെ ​കു​റി​ച്ച് അ​വ​ര്‍ പ​റ​ഞ്ഞ ആ​റു പ്ര​വ​ച​ന​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു എ​ന്ന​താ​ണ്…

Read More

നവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെ ഇത് നമ്മെ ബാധിക്കും ! ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ശ്രദ്ധേയമാകുന്നു…

കോവിഡ് 19 ലോകത്തെ വിറപ്പിക്കുകയാണ് രോഗം കാര്‍ന്നെടുത്ത ജീവനുകളുടെ എണ്ണം 38000ത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകമാകസലം ഏകദേശം എട്ടുലക്ഷം ആളുകളെ രോഗം ബാധിക്കുകയും ചെയ്തു. അത്ര മാരകമായ വൈറസല്ലെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിനെ തുരത്താനുള്ള വാക്സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ ലോകത്തിന്റെ ഈ ദുരവസ്ഥ മുമ്പേ പ്രവചിച്ച ഒരാളുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? 2019 ആഗസ്റ്റ് 22 ന് ജ്യോതിഷിയാണെന്ന് അവകാശപ്പെടുന്ന ഒരു കുട്ടി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിഗ്യ എന്നാണ് കുട്ടിയുടെ പേര്. നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം. അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വിഡിയോയിലൂടെ കുട്ടി ജ്യോതിഷി പറയുന്നത്. ‘ചൈനയെ ഏറ്റവും മോശമായി ബാധിക്കും’, ‘ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും’, ‘വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’…

Read More

‘ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും.. വേണ്ടവര്‍ക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്തു വെക്കാം’! കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കിറുകൃത്യം പ്രവചിച്ച് യുവാവ്…

തിരുവനന്തപുരം: എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ചതിലും ഒരു പടി മുകളിലുള്ള ജയമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ന നേടിയത്. 19 ലോക്സഭാ സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഇടതുമുന്നണിക്ക് ആശ്വാസമായി നിന്നത് ആലപ്പുഴയിലെ ആരിഫിന്റെ വിജയം മാത്രമായിരുന്നു. പലരും പലവിധത്തില്‍ അഭിപ്രായം പറഞ്ഞെങ്കിലും കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് എവരെയും ഞെട്ടിച്ചിരിക്കുകയാണ് നാദാപുരം സ്വദേശിയായ യുവാവ്. മുഹമ്മദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ അന്ന് മുഹമ്മദ് അലി പോസ്റ്റ് ഇട്ടതിനു…

Read More

ട്രംപിനെ കാത്തിരിക്കുന്നത് ബധിരത ! യൂറോപ്പ് തകര്‍ന്നടിയും; വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഐഎസിന്റെ വളര്‍ച്ചയുമെല്ലാം പ്രവചിച്ച ബള്‍ഗേറിയന്‍ വൃദ്ധ 2019ല്‍ സംഭവിക്കുമെന്നു പറയുന്ന കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നത്…

ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് 16-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഇപ്പോഴും ജനങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നോസ്ട്രദാമസിന് ഒരു പിന്‍ഗാമിയുണ്ടായിരിക്കുകയാണ്. ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരി വൃദ്ധയാണ് പിഴയ്ക്കാത്ത പ്രവചനങ്ങളിലൂടെ ലോകത്തെ അമ്പരപ്പിക്കുന്നത്. തനിക്കുമുന്നിലുള്ളതൊന്നും കാണാനാവില്ലെങ്കിലും അകക്കണ്ണിന്റെ കാഴ്ചയാല്‍ ബാബ വാംഗ നടത്തിയ പ്രവചനങ്ങളൊന്നും നടക്കാതെ പോയിട്ടില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഭീകരസംഘടനയായ ഐസിസിന്റെ ഉദയവും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയലുമൊക്കെ മുമ്പുതന്നെ പ്രവചിച്ചിട്ടുള്ള ബള്‍ഗേറിയയിലെ ബാബ വാംഗ അടുത്ത വര്‍ഷം ലോകത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍കൂടി പ്രവചിക്കുന്നു. പറഞ്ഞതൊന്നും തെറ്റിയിട്ടില്ലാത്തതിനാല്‍, ഈ വാക്കുകള്‍ ഏറെ ആകാംഷയോടെയാണ് ലോകം കേള്‍ക്കുന്നത്. ലോകനേതാക്കളില്‍ മുമ്പന്മാരായ ഡൊണാള്‍ഡ് ട്രംപിനെയും വ്‌ളാദിമിര്‍ പുടിനെയും കാത്തിരിക്കുന്നത് അത്ര ശുഭകരമായ ദിനങ്ങളല്ലയെന്നാണ് വാംഗ പ്രവചിക്കുന്നത്. തന്റെ തന്നെ സുരക്ഷാജീവനക്കാരനില്‍നിന്ന് വധശ്രമമുള്‍പ്പെടെയുള്ള തിരിച്ചടികളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ…

Read More