വി​ദേ​ശ​ത്ത് പോ​കു​ന്ന​തും കാ​റ് വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ല​ല്ല ചെ​ല​വു​ചു​രു​ക്ക​ല്‍ എ​ന്ന് ധ​ന​മ​ന്ത്രി ! തു​ര്‍​ക്കി​യ്ക്കും സി​റി​യ​യ്ക്കും കോ​ടി​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍…

ഭൂ​ക​മ്പം ദു​രി​തം വി​ത​ച്ച തു​ര്‍​ക്കി,സി​റി​യ രാ​ജ്യ​ങ്ങ​ള്‍​ക്ക് കോ​ടി​ക​ളു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ ബ​ജ​റ്റ് ച​ര്‍​ച്ച​യ്ക്ക് ന​ല്‍​കു​ന്ന മ​റു​പ​ടി​യി​ലാ​യി​രു​ന്നു ധ​ന​മ​ന്ത്രി കെ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ലോ​ക​സ​മാ​ധാ​ന​ത്തി​ന് മാ​റ്റി​വെ​ച്ച ര​ണ്ടു കോ​ടി രൂ​പ​യു​ടെ ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ന്‍ 10 കോ​ടി​യും അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ​ദ്ധ​തി​യി​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ങ്ക​ണ​വാ​ടി, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ധ​ന സെ​സ് അ​ട​ക്കം സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ഒ​രു നി​കു​തി​യും കു​റ​യ്ക്കി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് പോ​കു​ന്ന​തും കാ​റ് വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ല​ല്ല ചെ​ല​വ് ചു​രു​ക്ക​ല്‍. പ​ദ്ധ​തി​ക​ളി​ല്‍ പ്രാ​യോ​ഗി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ രീ​തി​ക​ള്‍ കൊ​ണ്ടു​വ​ന്നാ​ണ് ചെ​ല​വ്…

Read More

തു​ര്‍​ക്കി-​സി​റി​യ ഭൂ​ക​മ്പം മൂ​ന്നു ദി​വ​സം മു​മ്പു​ത​ന്നെ ഒ​രാ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു ! ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ ട്വീ​റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​ദു​ര​ന്തം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യി ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ പ്ര​വ​ച​നം. നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ആം​സ്റ്റ​ര്‍​ഡാം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ (എ​സ്.​എ​സ്.​ജി.​ഇ.​ഒ.​എ​സ്) ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്ക് ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​ന​മാ​ണ് ച​ര്‍​ച്ച​യാ​വു​ന്ന​ത്. ഉ​ട​നെ​യോ കു​റേ​ക്കൂ​ടി ക​ഴി​ഞ്ഞോ മ​ധ്യ-​തെ​ക്ക​ന്‍ തു​ര്‍​ക്കി, ജോ​ര്‍​ദാ​ന്‍, സി​റി​യ, ലെ​ബ​ന​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ച​ല​ന​മു​ണ്ടാ​വാ​മെ​ന്നാ​യി​രു​ന്നു ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​നം. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ച​നം. ട്വി​റ്റ​റി​ല്‍ ത​ന്റെ പ്ര​വ​ച​നം ഹൂ​ഗ​ര്‍​ബീ​റ്റ്സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല. ഈ ​പ്ര​വ​ച​ന​ത്തി​നു പി​ന്നാ​ലെ ഹൂ​ഗ​ര്‍​ബീ​റ്റ്സ് വ്യാ​ജ ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ​ല ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ന്നാ​ല്‍, പ്ര​വ​ച​നം പു​റ​ത്ത് വ​ന്ന് മൂ​ന്നാം ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര്‍​ക്കി​യേ​യും സി​റി​യ​യേ​യും സാ​ര​മാ​യി ബാ​ധി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 5,000ത്തി​ലേ​റെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 7.8 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ…

Read More

ഇസ്രയേലിന്റെയും ഇറാന്റെയും കൊമ്പു കോര്‍ക്കല്‍ മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ ? 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന് ഇറാന്‍; ഇറാനെ നേരിട്ടാക്രമിക്കാനുറച്ച് ഇസ്രയേല്‍; മുമ്പില്ലാത്ത ഭീതിയില്‍ ലോകം…

അമ്മാന്‍: ഇസ്രയേല്‍-ഇറാന്‍ വാക്‌പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന്‍ എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന്‍ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്‌റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു…

Read More

സിറിയയില്‍ അരങ്ങേറുന്നത് വന്‍ മനുഷ്യാവകാശ ലംഘനം ! ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം; പ്രതികള്‍ സന്നദ്ധപ്രവര്‍ത്തകര്‍…

  ഡമാസ്‌കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്‌പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്‌പെന്‍സര്‍ പറയുന്നു. ആഭ്യന്തര…

Read More

ഹാദിയയ്ക്കു പിന്നാലെ അടുത്ത ഇര! വിവാഹിതയായ 29കാരി ക്രിസ്ത്യന്‍ യുവതി 21കാരനൊപ്പം ഒളിച്ചോടി; യുവതിയെ വലയിലാക്കിയത് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ വച്ച്

കൊച്ചി: അഖില ഹാദിയയായ സംഭവത്തിന്റെ ചൂടാറുംമുമ്പ് അടുത്തത്. ഇത്തവണ കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെയാണ് കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നത്.  ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയാ 29 കാരിയാണ് 21 വയസുള്ള കാമുകന്‍റെ ചതിയില്‍പെട്ടിട്ടുള്ളത്. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഇന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഹാദിയ കേസിനു സമാനമാണ്  ഈ സംഭവവും. ക്രിസ്ത്യന്‍ കുടുംബാംഗമായ യുവതി വിവാഹത്തോടു കൂടിയാണ് കൊച്ചിയിലെത്തുന്നത്. ലേക് ഷോര്‍  ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന സമയത്താണ് മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി(21) അടുക്കുന്നത്. തുടര്‍ന്നാണ് മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും കാമുകന്‍ ആവശ്യപ്പെട്ടത്. സമാധാനമായിക്കഴിഞ്ഞിരുന്ന കുടുംബജീവിതത്തില്‍ യുവതി പെട്ടെന്ന് ഡൈവോഴ്‌സ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം…

Read More