റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ ​- പോ​സ് മെ​ഷീ​ൻ ത്രാ​സു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കുമെന്ന് മ​ന്ത്രി  പി. ​തി​ലോ​ത്ത​മ​ൻ

ചേ​ർ​ത്ത​ല: റേ​ഷ​ൻ ക​ട​ക​ളി​ൽ തൂ​ക്ക​ത്തി​ലെ കൃ​ത്യ​ത​യ്ക്കാ​യി ഇ ​പോ​സ് ഉ​പ​ക​ര​ണ​വു​മാ​യി ത്രാ​സു​ക​ളെ ബ​ന്ധി​പ്പി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സ്പെ​ഷ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റേ​ഷ​ൻ ക​ട​ക​ളി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ളു​ടെ ന്യാ​യ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മെ​ന്നും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ച​ത്. എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളും ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ് കാ​ര​ക്കാ​ട്ട്, വ​ർ​ഗീ​സ് പാ​ണ്ട​നാ​ട്, മ​ധു​സൂ​ദ​ന​ൻ, ഉ​ദ​യ​കു​മാ​ർ ഷേ​ണാ​യി, കെ.​ആ​ർ ബൈ​ജു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts