സു​കു​മാ​ര​ൻ നാ​യ​ർ തെ​റ്റാ​യ സ​മീ​പ​ന​മെ​ടു​ക്കി​ല്ല; ഹൈ​ക്ക​മാ​ൻ​ഡ് ആ​രു​ടെ പേ​ര് മു​ന്നോ​ട്ട് വ​ച്ചാ​ലും താ​ൻ അം​ഗീ​ക​രി​ക്കു​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: സു​കു​മാ​ര​ൻ നാ​യ​ർ തെ​റ്റാ​യ സ​മീ​പ​ന​മെ​ടു​ക്കി​ല്ല. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ത്തി​ൽ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ പി​ന്തു​ണ​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ സു​കു​മാ​ര​ൻ നാ​യ​ർ ഒ​ന്നും പ​റ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ വി​വാ​ദ​ത്തി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി ഹൈ​ക്ക​മാ​ൻ​ഡ് ആ​രു​ടെ പേ​ര് മു​ന്നോ​ട്ട് വ​ച്ചാ​ലും താ​ൻ അം​ഗീ​ക​രി​ക്കും. രാ​ഹു​ൽ​ഗാ​ന്ധി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

അ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment