യു​എ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ ​ഹാം​ഷെ​യ​ര്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പ്രൈ​മ​റി​യി​ല്‍ നി​ക്കി ഹേ​ലി​യെ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​യോ​വ കോ​ക്ക​സി​ല്‍ നേ​ടി​യ പ​കു​തി​യി​ല​ധി​കം വോ​ട്ട് ശ​ത​മാ​നം ന്യൂ​ഹാം​ഷെ​യ​ര്‍ പ്രൈ​മ​റി​യി​ലും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു. ജ​യ​ത്തോ​ടെ ട്രം​പ് ത​ന്നെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​കും.

നേ​ര​ത്തെ, അ​മേ​രി​ക്ക​യി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ മ​ല​യാ​ളി വം​ശ​ജ​ന്‍ വി​വേ​ക് രാ​മ​സ്വാ​മി, ഫ്ലോറി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ് എ​ന്നി​വ​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ്രൈ​മ​റി​യി​ല്‍ പി​ന്നി​ലാ​യ​തി​നാ​ല്‍ ഇ​വ​ര്‍ പി​ന്‍​മാ​റി​യി​രു​ന്നു.​ഇ​രു​വ​രും ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ട്രം​പ് വി​ജ​യി​ച്ചെ​ങ്കി​ലും മ​ത്സ​ര​ത്തി​ല്‍ തു​ട​രാ​നാ​ണ് താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ന്‍ യു​എ​ന്‍ അം​ബാ​സ​ഡ​റും സൗ​ത്ത് ക​രോ​ലി​ന ഗ​വ​ര്‍​ണ​റു​മാ​യ നി​ക്കി ഹേ​ലി പ​റ​ഞ്ഞു.

Related posts

Leave a Comment