എ​ടി​എ​മ്മി​ൽ ഭീമൻ ഉടുന്പ് കയറി; പുറത്തറിഞ്ഞത് സൈറൺ മുഴങ്ങിയപ്പോൾ

കൊ​യി​ലാ​ണ്ടി: എ​ടി​എ​മ്മി​ൽ പ​ണ​മെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ടെ​ങ്കി​ലും ഉ​ടു​മ്പ് എ​ത്തി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​യി​ലാ​ണ്ടി ന​ഗ​ര​മ​ധ്യ​ത്തി​ലെ സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് ശാ​ഖ​യി​ലെ എ​ടി​എ​മ്മി​ലാ​ണ് ഭീ​മ​ൻ ഉ​ടു​മ്പ് എ​ത്തി​യ​ത്.

നീ​ണ്ട സൈ​റ​ൺ മു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ​ണ​മാ​ണെ​ന്ന് ക​രു​തി കൊ​യി​ലാ​ണ്ടി പോ​ലീ​സ് കു​തി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ടി​എ​മ്മി​നു​ള്ളി​ൽ ഉ​ടു​മ്പി​നെ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഉ​ടു​മ്പി​നെ പോ​ലീ​സ് പു​റ​ത്താ​ക്കി. നി​ര​വ​ധി പേ​രാ​ണ് ഉ​ടു​ന്പി​ന് കാ​ണാ​ൻ എ​ത്തി​യ​ത്.

Related posts