ഊണിനൊപ്പം  സ്മോളും ലാർജും; ഹോട്ടൽ നടത്തിപ്പിനൊപ്പം മദ്യവിൽപനയും; ഉടമയെ പൊക്കി പോലീസ്

 

തൃ​ക്കൊ​ടി​ത്താ​നം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​യി​ൽ. ച​ങ്ങ​നാ​ശേ​രി തു​രു​ത്തി പൈ​ങ്ങോ​ട്ടു​പ​ള്ളി​യി​ൽ ഉ​ണ്ണി​പ്പി​ള്ള(54)യേ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​മ്മൂ​ട് ക​വ​ല​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ആ​റ​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. ഹോ​ട്ട​ലി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി​യി​ലാ​ണ് ഇ​യാ​ൾ മ​ദ്യ വി​ൽ​പ്പന ന​ട​ത്തി​യി​രു​ന്ന​ത്.

ര​ണ്ടു മാ​സം മു​ന്പ് ഇ​തേ ഹോ​ട്ട​ലി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​നും ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ നി​രീ​ക്ഷിച്ചു വ​രി​ക​യാ​യി​രു​ന്നു.

തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച​ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ രാ​ജ​ശേ​ഖ​ര​ൻ, എ​എ​സ്ഐ മ​നോ​ജ്, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, എ​സ്. അ​രു​ണ്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment