മുഖ്യമന്ത്രി നാളെ  കോട്ടയം ജില്ലയിൽ


കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ളെ ജി​ല്ല​യി​ലെ​ത്തും.
നാ​ട്ട​കം മ​ണി​പ്പു​ഴ​യി​ലെ പാം​ഗ്രൂം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ​രി​പാ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ ജ​ന​കീ​യ അം​ഗീ​കാ​ര​ത്തി​നു പി​ന്നാ​ലെ തു​ട​ർ ഭ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര്യ​ട​നം.ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യു​ള്ള മു​ന്നേ​റ്റ​ത്തി​ൽ ജി​ല്ല​യു​ടെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മെ​ല്ലാം ച​ർ​ച്ച ചെ​യ്യും.

ജി​ല്ല​യി​ലെ രാ​ഷ്്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​മു​ദാ​യ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. കോ​വി​ഡ് സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment