ഡ​ല്‍​ഹി മെ​ട്രോ​യി​ലെ യു​വ​തി​യു​ടെ​യും യു​വാ​വി​ന്റെ​യും വീ​ഡി​യോ വൈ​റ​ല്‍ ! അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു​വെ​ന്ന് ക​മ​ന്റ്

അ​ടു​ത്തി​ടെ​യാ​യി പ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഡ​ല്‍​ഹി മെ​ട്രോ പ​തി​വാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഡ​ല്‍​ഹി മെ​ട്രോ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

മെ​ട്രോ യാ​ത്രി​ക​രാ​യ യു​വ​ദ​മ്പ​തി​ക​ളു​ടെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം.

അ​ഭി​ന​വ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് ട്വി​റ്റ​റി​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്.

യു​വ​തി ത​ല യു​വാ​വി​ന്റെ തോ​ളി​ല്‍ വെ​ച്ച് കി​ട​ക്കു​ക​യാ​ണ്. ‘എ​നി​ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു, സ​ഹാ​യി​ക്കൂ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി മെ​ട്രോ ഡി​സി​പി, ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വ​രെ​യും ഇ​യാ​ള്‍ വീ​ഡി​യോ​യി​ല്‍ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്.

വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ഏ​ഴു ല​ക്ഷ​ത്തി​ല്‍​പ്പ​രം വ്യൂ​സാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം,വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഇ​യാ​ള്‍ നേ​രി​ടു​ന്ന​ത്.

ദ​മ്പ​തി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment