വൈദ്യുതി  പോസ്റ്റുകളിൽ തെരുവുവിളക്കില്ല; പോ​സ്റ്റി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്ക് സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധം

വ​ട​ക​ര: ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ളി​ൽ തെ​രു​വ് വി​ള​ക്ക് ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ണെ​ണ്ണ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധം. ​മു​ള്ളി ക്ഷേ​ത്രം-​മ​ന്പ​ള​ളി​കു​ന്ന് റോ​ഡി​ലാ​ണ് ആ​ർ​എം​പി​ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ർ​ക്കാ​ട്ടേ​രി വ​ട​ക്ക് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം ഓ​ർ​ക്കാ​ട്ടേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഒ.​കെ.​ച​ന്ദ്ര​ൻ വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​ജ​യ​ൻ, ഒ.​കെ.​പ്രീ​യേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts