ക​മ​ല​ദ​ള​ത്തി​ലെ മാ​ള​വി​ക ആ​കേ​ണ്ടി​യി​രു​ന്ന​ത് വി​ന്ദു​ജ! ആ സംഭവം ഇങ്ങനെ…

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് വി​ന്ദു​ജ മേ​നോ​ന്‍. പ​വി​ത്രം എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ന്‍​ലാ​ലി​ന്റെ അ​നു​ജ​ത്തി​യാ​യി വ​ന്ന് എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യി വി​ന്ദു​ജ മാ​റി.

മ​ല​യാ​ള​ത്തി​ല്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​വി​ത്രം ത​ന്നെ​യാ​ണ് വി​ന്ദു​ജ​യു​ടെ​താ​യി ആ​ദ്യം മ​ന​സി​ല്‍ വ​രു​ന്ന ചി​ത്രം.

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 1994ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഹ​ന്‍​ലാ​ലിന്‍റെ ചേ​ട്ട​ച്ഛ​നും വി​ന്ദു​ജ​യു​ടെ മീ​നാ​ക്ഷി​യും ഇ​പ്പോ​ഴും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു.

ഒ​ന്നാ​നാം കു​ന്നി​ല്‍ ഓ​ര​ടി കു​ന്നി​ല്‍ എ​ന്ന പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ന്ദു​ജ​യു​ടെ തു​ട​ക്കം. തു​ട​ര്‍​ന്ന് മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര സം​വി​ധാ​യ​ക​ര്‍​ക്കും താ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം എ​ല്ലാം വി​ന്ദു​ജ മേ​നോ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചു.

വി​വാ​ഹ ശേ​ഷം സി​നി​മ വി​ട്ടെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം നി​വി​ന്‍ പോ​ളി​യു​ടെ ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ല്‍ ഒ​രു വേ​ഷം ചെ​യ്തു തി​രി​ച്ചെ​ത്തി. അ​തേ​സ​മ​യം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ വി​ന്ദു​ജ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​രു​ന്നു.

ക​മ​ല​ദ​ള​ത്തി​ല്‍ മോ​നി​ഷ ചെ​യ്ത മാ​ള​വി​ക എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യേ​ണ്ട​ത് ഞാ​നാ​യി​രു​ന്നു. ചി​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് അ​ത് ന​ട​ന്നി​ല്ല.

പ​വി​ത്ര​ത്തി​ന്റെ ലൊ​ക്കേ​ഷ​നി​ല്‍ ആ​ദ്യം പോ​വു​മ്പോ​ള്‍ ക​മ​ല​ദ​ള​ത്തി​ലെ റോ​ള്‍ ചെ​യ്യാ​ത്ത​തി​ന് ചേ​ട്ട​ച്ഛ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​യു​മോ എ​ന്ന ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ചേ​ട്ട​ച്ഛ​ന്‍ അ​തി​നെ കു​റി​ച്ച് പി​ന്നെ ഒ​ന്നും എ​ന്നോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല.

സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ പോ​ലെ അ​ദ്ദേ​ഹ​ത്തെ ഇ​ന്നും എ​ന്നെ കാ​ണു​ന്നു. പ​വി​ത്ര​ത്തി​ന് മു​മ്പും ചേ​ട്ട​ച്ഛ​നു​മാ​യി ന​ല്ല സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു പ​വി​ത്രം സി​നി​മ​യു​ടെ സ​മ​യം മു​ത​ലാ​ണ് ചേ​ട്ട​ച്ഛാ എ​ന്ന് വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഞാ​ന്‍ ഒ​രി​ക്ക​ലും ലാ​ലേ​ട്ടാ എ​ന്നോ ലാ​ല്‍ സാ​ര്‍ എ​ന്നോ വി​ളി​ക്കാ​റി​ല്ലെ​ന്നും വി​ന്ദു​ജ പ​റ​യു​ന്നു.

Related posts

Leave a Comment