എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം! മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ചു; രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഒ​ടു​വി​ൽ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ…

Read More

അധികം ആയുസില്ലായിരുന്ന താരദാമ്പത്യം ! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസകളുമായി താരങ്ങളും…

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ഉത്തരവാദിത്തമില്ലാതെ…

Read More

ആ​ത്മ​ഹ​ത്യയ്ക്ക് ശ്രമിച്ചെന്ന് വാ​ർ​ത്ത: മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ, സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രെ സ്പീ​ക്ക​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ക്രൈം ​സ്‌​റ്റോ​റി​യി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് അ​ഡ്വ.​ടി.​കെ സു​രേ​ഷ് മു​ഖേ​ന മാ​ന​ന​ഷ്ട​ത്തി​നു സ്പീ​ക്ക​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ് കി​ട്ടി ഏ​ഴ് ദി​വ​സ​ത്തി​ന​കം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ക്രൈം ​ന​ന്ദ​കു​മാ​ർ സ്പീ​ക്ക​ർ​ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ ലേ​ഖ​ന​വും വീ​ഡി​യോ​യും പി​ൻ​വ​ലി​ച്ച് നി​രു​പാ​ധി​കം മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ, സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും നോ​ട്ടീ​സു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കു​മ​ര​ജ​ന്‍ മ​രി​ച്ച നി​ല​യി​ൽ! കു​മ​ര​ജ​ന്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍

ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കു​മ​ര​ജ​ന്‍ (35) മ​രി​ച്ച നി​ല​യി​ൽ. നാ​മ​ക്ക​ലി​ലെ വ​സ​തി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​ഏ​താ​നും ത​മി​ഴ് സി​നി​മ​ക​ളി​ല്‍ കു​മ​ര​ജ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ന്തി​പ്പോം സി​ന്തി​പ്പോം എ​ന്ന ത​മി ഴ്ചി​ത്രം നി​ര്‍​മി​ച്ചി​രു​ന്നു. ലോ​ക്ഡൗ​ണി​ല്‍ സി​നി​മ​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ കു​മ​ര​ജ​ന്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ: പരിശോധനകളും ക്വാറന്‍റൈനും കർശനമാക്കും; ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ശ്ച​യി​ച്ച് കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് കോ​ർ ക​മ്മി​റ്റി യോ​ഗ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ഇ​ന്ന് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങും. അ​തേ​സ​മ​യം ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. ഹോട്ടലുകളും കടകളും രാത്രി ഒൻപതു വരെക​ട​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി ഒ​ൻ​പ​ത് വ​രെ മാ​ത്ര​മാ​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു സ​മ​യം അ​ൻ​പ​ത് ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നാ​നു​മ​തി. സദ്യ വേണ്ട; പാക്കറ്റ് ഫുഡ് ആകാംപൊ​തു​ച​ട​ങ്ങു​ക​ളു​ടെ സ​മ​യം ര​ണ്ടു മ​ണി​ക്കൂ​റാ​യി കു​റ​യ്ക്ക​ണം. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 200 പേ​ർ​ക്ക് മാ​ത്ര​മാ​കും പ്ര​വേ​ശ​നം. അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണെ​ങ്കി​ൽ നൂ​റു പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. വി​വാ​ഹ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പൊ​തു​പ​രി​പാ​ടി​ക​ളി​ൽ…

Read More

മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു; വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു

ഗാ​​ന്ധി​​ന​​ഗ​​ർ: മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു, വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു. അ​​തി​​ര​​ന്പു​​ഴ മ​​ണ്ണാ​​ർ​​കു​​ന്ന് വ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ ത്രേ​​സ്യാ​​മ്മ ഷി​​ജു (സി​​ന്ധു 45)വാ​​ണ് മ​​രി​​ച്ച​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞു മ​​ണി​​ക്കൂ​​റു​​ക​​ൾ പി​​ന്നി​​ടും മു​​ന്പേ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സാ​​ണ് (42) ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് സി​​ന്ധു​​വി​​ന്‍റെ തൊ​​ണ്ട​​യി​​ൽ മീ​​ൻമു​​ള്ള് കു​​രു​​ങ്ങി​​യ​​ത്. ആ​​ദ്യം അ​​തി​​ര​​ന്പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും മു​​ള്ള് എ​​ടു​​ക്കു​​വാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി. വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ൽ ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ മീ​​ൻ​​മു​​ള്ള് ത​​ങ്ങി​​യി​​രി​​ക്കു​​ന്ന​​താ​​യും അ​​ണു​​ബാ​​ധ​​യു​​ള്ള​​താ​​യും ക​​ണ്ടെ​​ത്തി. സ​​ർ​​ജ​​റി തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന സി​​ന്ധു​​വി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​കു​​ക​​യും ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു മ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​ര​​ണ​​വി​​വ​​രം അ​​റി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​യ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സ് തൂ​​ങ്ങി മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. ഷി​​ജു​​വാ​​ണ് സി​​ന്ധു​​വി​​ന്‍റെ ഭ​​ർ​​ത്താ​​വ്. ഏ​​ക​​മ​​ക​​ൾ. അ​​ലീ​​ന (അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മൈ​​ക്കി​​ൾ സ്കൂ​​ൾ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി). സം​​സ്കാ​​രം…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു; ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞു; പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഏ​റ്റെ​ടു​ക്കും

  മും​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞു​വീ​ശു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 1,68,912 പു​തി​യ രോ​ഗി​ക​ളാ​യി. 904 മ​ര​ണം ന​ട​ന്നു.​ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ ബ്ര​സീ​ലി​നെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്താ​യി. രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം രോ​ഗി​ക​ൾ 1.6 ല​ക്ഷം ക​ട​ക്കു​ന്ന​തും ആ​ദ്യം. മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഛത്തീ​സ്ഗ​ഢ്, ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഭീ​തി പ​ര​ത്തു​ക​യാ​ണ്. മ​ഹാ​രാ​ഷ്‌‌‌​ട്ര​യി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പ​നം ഉ​ട​ൻ24 മ​ണി​ക്കൂ​റി​നി​ട​യി​ൽ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ മാ​ത്രം 63,294 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മും​ബൈ​യി​ൽ മാ​ത്രം 9,989 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 349 മ​ര​ണ​ങ്ങ​ൾ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ​യു​ള്ള മ​ര​ണ​സം​ഖ്യ 57,987 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 34,07,245…

Read More

കെ.​ജെ.​ ചാ​ക്കോ ക​ല്ലു​ക​ളം സം​ശു​ദ്ധ രാ​ഷ്‌ട്രീയത്തി​ന്‍റെ പ്ര​തീ​കം! പെ​സ​ഹാ​വ്യാ​ഴം അ​വ​ധി​യാ​ക്കി​യ​ത് കെ.​ജെ.​ ചാ​ക്കോ​യു​ടെ ശ്ര​മ​ഫ​ല​മാ​യി

ച​ങ്ങ​നാ​ശേ​രി: കെ.​ജെ. ​ചാ​ക്കോ ക​ല്ലു​ക​ളം സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ നേ​താ​വാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ചാ​ക്കോ​ച്ചി എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ, ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം എം​എ​ൽ​എ​യും പി​ന്നീ​ട് മ​ന്ത്രി സ്ഥാ​ന​ത്തു​മെ​ത്തി. മ​റ്റു​ള്ള​വ​രു​ടെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ നോ​ക്കാ​തെ ത​നി​ക്ക് ബോ​ധ്യ​മെ​ന്നു ക​രു​തു​ന്ന കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് 1962ൽ ​ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​ദ്ദേ​ഹം 1964ൽ ​കേ​ര​ള​കോ​ണ്‍​ഗ്ര​സി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. 1964ൽ ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം കേ​ര​ള​ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും 1965ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ മു​ന്ന​ണി​ക​ൾ​ക്ക് കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​യ​മ​സ​ഭ ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ന്ന​ത്തെ ഗ​വ​ർ​ണ​ർ വി.​വി.​ഗി​രി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടു. 1967ൽ ​കെ.​ജെ.​ ചാ​ക്കോ വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും സി​പി​ഐ അം​ഗ​മാ​യി​രു​ന്ന അ​ഡ്വ.​ കെ.​ജി.​എ​ൻ. ന​ന്പൂ​തി​രി​പ്പാ​ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 1970ൽ ​ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ കെ.​ജെ.​ചാ​ക്കോ കെ.​ജി.​എ​ൻ. ന​ന്പൂ​തി​രി​പ്പാ​ടി​നെ തോ​ൽ​പി​ച്ചു. 1977ലെ…

Read More

ശിവകുമാറിന്റെ ധീരതയില്‍ രക്ഷപെട്ടത് ആറുപേരുടെ ജീവന്‍! പൈ​ല​റ്റ് കെ.​ബി. ശി​വ​കു​മാ​റി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

പൊ​ൻ​കു​ന്നം: യൂ​സ​ഫ​ലി​യു​ടെ ഹെ​ലി​കോ​പ്റ്റർ മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ ച​തു​പ്പി​ലേ​ക്കി​റ​ക്കി​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി പൈ​ല​റ്റ് കെ.​ബി. ശി​വ​കു​മാ​റി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ചി​റ​ക്ക​ട​വി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ശി​വ​കു​മാ​റി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​ർ മ​റ​ന്നി​ല്ല. ശി​വ​കു​മാ​റി​ന്‍റെ ധീ​ര​ത​യി​ൽ ആ​റു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ അ​ഭി​മാ​നം ചി​റ​ക്ക​ട​വ് ഗ്രാ​മ​ത്തി​നു​കൂ​ടി സ്വ​ന്ത​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ടം ക​ഴി​ഞ്ഞ​യു​ട​ൻ ശി​വ​കു​മാ​ർ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്നും ശി​വ​കു​മാ​റി​നെ പോ​യി കാ​ണു​ക​യും ചെ​യ്തു​വെ​ന്ന് ജ്യേ​ഷ്ഠ​ൻ ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. ചി​റ​ക്ക​ട​വ് കോ​യി​പ്പു​റ​ത്ത് മ​ഠ​ത്തി​ൽ ഭാ​സ്‌​ക​ര​ൻ​നാ​യ​രു​ടെ​യും ഭ​വാ​നി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് ശി​വ​കു​മാ​ർ. സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച​തി​ന് ശേ​ഷം ഡ​ൽ​ഹി​യി​ൽ റെ​ലി​ഗേ​ർ എ​ന്ന ഫ്ലൈ​റ്റ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു. അ​ക്കാ​ല​ത്ത് ഡ​ൽ​ഹി​യി​ൽ വി​വി​ഐ​പി​മാ​രു​ടെ ഫ്ലൈ​റ്റ് പ​റ​ത്ത​ലാ​യി​രു​ന്നു പ്ര​ധാ​ന ചു​മ​ത​ല. പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് തു​ട​ങ്ങി​യ​വ​രു​ടെ യാ​ത്ര​ക​ളി​ൽ പൈ​ല​റ്റാ​യി ശി​വ​കു​മാ​ർ സേ​വ​നം ചെ​യ്തു. പി​ന്നീ​ട് എം.എ. യൂ​സ​ഫ​ലി​യു​ടെ പൈ​ല​റ്റാ​യി സേ​വ​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്താ​ണ്…

Read More

കാറ്ററിംഗ് യൂണിറ്റുകാർ ആശങ്കയിൽ; ഇറച്ചിക്കോഴി വില കൂടി, ഒപ്പം കോവിഡ് നിയന്ത്രണവും

കോ​ട്ട​യം: ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തും കോവിഡിന്‍റെ രണ്ടാം തരംഗവും കാ​റ്റ​റിം​ഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു. ഈ​സ്റ്റ​റി​നു ശേ​ഷം ക​ല്യാ​ണ സീ​സ​ണാ​യ​തോ​ടെ നി​ര​വ​ധി ഓ​ർ​ഡ​റു​ക​ളാ​ണ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ മു​ൻ​കൂ​റാ​യി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. പെ​ട്ട​ന്നു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല വ​ർ​ധ​ന​വ് അ​പ്ര​തീ​ക്ഷിത തി​രി​ച്ച​ടി​യാ​ണ് ഈ ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ. വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈ​സ്റ്റ​റി​നു ശേ​ഷം 50 രൂ​പ​യാ​ണ് കോ​ഴി​യി​റ​ച്ചി​യി​ലു​ണ്ടാ​യ വി​ല വ​ർ​ധ​ന​വ്. റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

Read More